1. ornament

    ♪ ഓർണമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഭരണം, അലങ്കാരം, ആഭൂഷണം, ആബദ്ധം, പൂണാരം
    3. അലങ്കാരം, ചമയം, മണി, ആഭരണം, കോപ്പ്
    1. verb (ക്രിയ)
    2. ആഭരണം ചാർത്തുക, അലങ്കരിക്കുക, ഒരുക്കുക, ചമയിക്കുക, ചമല്ക്കരിക്കുക
  2. ornamental

    ♪ ഓർണമെന്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലങ്കാരമായ, ഭൂഷണമായ, വിചിത്രാലംകൃതമായ, അലകൃതമായ, അലങ്കരിച്ച
  3. an ornament

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നാഗപടം
  4. ear-ornament

    ♪ ഇയർ-ഓർണമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കർണ്ണോത്തംസം
    3. കർണാഭരണം
  5. head-ornament

    ♪ ഹെഡ്-ഓർണമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ശിരസ്സിലണിയുന്ന ആഭരണം
  6. ornamentation

    ♪ ഓർണമെന്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അലങ്കാരം, അലങ്കരണം, മോടിപിടിപ്പിക്കൽ, വിതാനം, വിതാനിക്കൽ
  7. ear-ornaments

    ♪ ഇയർ-ഓർണമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്മൽ
  8. gold ornament

    ♪ ഗോൾഡ് ഓർണമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വർണ്ണാഭരണം
  9. jingling of ornaments

    ♪ ജിംഗ്ലിംഗ് ഓഫ് ഓർണമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഭരണങ്ങളുടെ കിലുക്കം
  10. an ornament for the neck

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നാഗപടം
    3. നാഗപടം എന്ന കൺഠാഭരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക