1. ornate

    ♪ ഓർനേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലങ്കൃത, ആഡംബരപൂർണ്ണമായ, അലങ്കരിച്ച, ഭൂഷിത, മണ്ഡിത
    3. അലങ്കാര ബഹുലമായ, വാചാടോപമായ, വാചാലമായ, ഭാഷാലങ്കാരമുള്ള, വാക്ചാതുര്യമുള്ള
  2. ornateness

    ♪ ഓർനേറ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകടനം, ആടോപം, ആർഭാടം, പ്രദർശനം, ധാടി
    3. ശോഭ, ഔജ്ജല്യം, ഉജ്ജ്വലം, ഉജ്ജ്വലത, വർച്ചസ്സ്
    4. ധാരാളിത്തം, അലങ്കാരപ്പൊലിമ, അലങ്കാരസമൃദ്ധി, അലങ്കാരബഹുലത, ആഡംബരപ്രദർശനം
  3. over-ornate

    ♪ ഓവർ-ഓർനേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സവിസ്തരമായ, വിസ്തരിച്ചമട്ടിലുള്ള, അമിതമായ അലങ്കാരധോരണിയോടുകൂടി ചെയ്ത, വളരെ വിസ്തരിച്ചെഴുതിയ, ഭാഷാലങ്കാരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക