1. orneriness

    ♪ ഓർനെറിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻകോപസ്വഭാവം, മുൻകോപപ്രവണത, മുൻകോപം, ശുണ്ഠി, മൂക്കത്തുശുണ്ഠി
  2. ornery

    ♪ ഓർനറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകോപിയായ, ശീഘ്രകോപിയായ, ക്ഷിപ്രക്ഷോഭിയായ, ശീഘ്രക്ഷോഭിയായ, പെട്ടെന്നു കോപിക്കുന്ന
    3. അജീർണ്ണംപിടിച്ച, അജീർണ്ണരോഗിയായ, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, വെറിപിടിച്ച
    4. കലഹകാരിയായ, വഴക്കാളിയായ, കലഹപ്രിയമായ, കലഹശീലമായ, വാമശീലമായ
    5. ദുർമ്മുഖമുള്ള, കോപിയായ, വക്രവൃത്തിയായ, മുരട്ടുസ്വഭാവമായ, പരുക്കൻരീതിയുള്ള
    6. ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, കുപിതനായ, വെറിപിടിച്ച, വെറിപിടിച്ച നിലയിലുള്ള
    1. idiom (ശൈലി)
    2. വീട്ടിലേക്ക് എഴുതി അറിയിയ്ക്കത്തക്ക വിശേഷങ്ങളൊന്നും ഇല്ലാത്ത, പറയത്തക്കതായിട്ടൊന്നുമില്ലാത്ത, ആവേശകരമായി ഒന്നുമില്ലാത്ത, വിശേഷാലൊന്നുമില്ലാത്ത, സാധാരണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക