1. orthodox

    ♪ ഓർത്തഡോക്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യാഥാസ്ഥിതിക, പരമ്പരാഗതമായി നിലനിൽക്കുന്ന വിശ്വാസം മാറ്റമില്ലാതെ തുടരുന്ന, ലോകാചാരപ്രകാരമുള്ള, പൊതുധാരയിലുള്ള, നിലവിലുള്ള അഭിപ്രായഗതിയുമായി യോജിച്ചുപോകുന്ന
    3. യാഥാസ്ഥിതികനായ, യാഥാസ്ഥിതികചിന്താഗതിക്കാരനായ, പാരമ്പര്യവാദിയായ, ശീലവാദിയായ, ആചാരനിഷ്ഠനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക