1. ostensibly

    ♪ ഓസ്റ്റൻസിബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രകടമായി, പ്രത്യക്ഷമായി, അപരോക്ഷം, പരോക്ഷമായി, സ്പഷ്ടമായി
  2. ostensible

    ♪ ഓസ്റ്റൻസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രകടമായ, പ്രത്യക്ഷമായ, കാണത്തക്ക, ഐന്ദ്രിയ, സ്പഷ്ട
  3. ostensibility

    ♪ ഓസ്റ്റൻസിബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യക്ഷത
  4. false ostensible reason

    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിഞ്ഞുമാറാനുള്ള തന്ത്രം, കൃത്രിമോപായം, ഒഴികഴിവ്, ഒഴിവുകഴിവ്, നിഹ്നവം
  5. ostensible reason

    ♪ ഓസ്റ്റൻസിബിൾ റീസൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴികഴിവ്, ഒഴിവുകഴിവ്, അവദാ, അവിധ, നിഹ്നവം
  6. be ostensibly

    ♪ ബി ഒസ്റ്റെൻസിബ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദ്ദേശിക്കുക, വിവക്ഷിക്കുക, അർത്ഥമാക്കുക, വിചാരിക്കുക, അവകാശപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക