1. ostentatious

    ♪ ഓസ്റ്റൻടേഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രകടനാത്മകമായ, പൊങ്ങച്ചം കാട്ടുന്ന, ആഡംബരപരമായ, കൺകവരുന്ന, പകിട്ടുകാട്ടുന്ന
  2. ostentatiousness

    ♪ ഓസ്റ്റൻടേഷസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകടനം, ആടോപം, ആർഭാടം, പ്രദർശനം, ധാടി
    3. പ്രദർശനം, ആർഭാടം, മോടികാട്ടൽ, പൊങ്ങച്ചപ്രകടനം, പ്രകടനം
    4. കപടനാട്യം, നാട്യം, വിഡംബം, ബാഹ്യാഡംബരം, വേഷംകെട്ട്
  3. display ostentatiously

    ♪ ഡിസ്പ്ലേ ഓസ്റ്റെന്റേഷസ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേഷപ്പകിട്ടു കാട്ടുക, പകിട്ടു കാട്ടുക, ഭൂഷാഡംബരം പ്രദർശിപ്പിക്കുക, കെട്ടിച്ചമഞ്ഞു നടക്കുക, ഡംഭു കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക