-
half and half
♪ ഹാഫ് ആന്റ് ഹാഫ്- conjunction (സന്ധി)
- പപ്പാതി
-
half-sister
♪ ഹാഫ്-സിസ്റ്റർ- noun (നാമം)
- അമ്മയ്ക്കോ അച്ഛനോ മറ്റു പങ്കാളികളിൽ ഉണ്ടായ പെൺസന്താനം
- അർദ്ധസഹോദരി
-
half-witted
♪ ഹാഫ്-വിറ്റഡ്- adjective (വിശേഷണം)
-
second-half
♪ സെക്കൻഡ് ഹാഫ്- noun (നാമം)
- രണ്ടാം പകുതി
- ഉത്തരാർദ്ധം
-
half
♪ ഹാഫ്- adjective (വിശേഷണം)
- adverb (ക്രിയാവിശേഷണം)
-
to be half-ripe
♪ ടു ബി ഹാഫ്-റൈപ്- verb (ക്രിയ)
- പകുതി പാകമാകുക
-
half-back
♪ ഹാഫ്-ബാക്ക്- noun (നാമം)
- പന്തുകളിയിൽ മുൻപിൽ നിൽക്കുന്ന കളിക്കാരുടെ അടുത്ത് പുറകിൽ നിൽക്കുന്ന കളിക്കാരൻ
- ഫുട്ബോൾ ഹോക്കി മുതലായ കളികളിൽ മുൻനിര കളിക്കാരുടെ അടുത്ത് പുറകിൽ (സ്ഥാനം) നിൽക്കുന്ന കളിക്കാരൻ
-
half-hearted
♪ ഹാഫ്-ഹാർട്ടഡ്- adjective (വിശേഷണം)
-
half-baked
♪ ഹാഫ്-ബേക്ക്ഡ്- adjective (വിശേഷണം)
-
half-holiday
♪ ഹാഫ്-ഹോളിഡേ- noun (നാമം)
- പകുതി ഒഴുവുദിവസം