1. other-worldly

    ♪ അദർ-വേൾഡ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലൗകികമായ, സ്വർഗ്ഗീയമായ, പാരത്രികമായ, സാമ്പരായിക, സ്വപ്നസദൃശമായ
  2. otherworldly

    ♪ അദർവേൾഡ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉഗ്രഭീതിദവും ദുരൂഹവുമായ, നിഗൂഢവും അമാനുഷശക്തി സാന്നിധ്യം ദ്യോതിപ്പിക്കുന്നതുമായ, അശുഭസൂചകമായ, ഭയാനക, ഭീദിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക