1. oppressing others

    ♪ ഒപ്രസിംഗ് അദേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മറ്റുള്ളവരെ മർദ്ദിക്കൽ
  2. that which should not be given unto others

    ♪ ദാറ്റ് വിച്ച് ഷുഡ് നോട്ട് ബീ ഗിവൻ അണ്ടു അദേഴ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. മറ്റുള്ളവർക്ക് കൊടുക്കാൻ പാടില്ലാത്ത
  3. reliance on others

    ♪ റിലയൻസ് ഓൺ അദേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മറ്റുള്ളവരെ ആശ്രയിക്കൽ
  4. injures others

    ♪ ഇൻജേഴ്സ് അദേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പരദ്രാഹി
  5. otherness

    ♪ അദർനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇതരത്വം
  6. others

    ♪ അദേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവശിഷ്ടം, മിച്ചം, ശിഷ്ടം, അവശേഷം, പരിശേഷം
    3. ശിഷ്ടം, അവശിഷ്ടം, ശേഷിപ്പ്, പിട്ട്, അവശേഷിപ്പ്
  7. from others

    ♪ ഫ്രം അദേഴ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരോക്ഷമായി, നേരിട്ടല്ലാതെ, മറ്റൊരുവഴിയിലൂടെ, മറ്റൊരാൾഴി, വേറെ ആൾമുഖേന
  8. associate with others

    ♪ അസോസിയേറ്റ് വിത്ത് അദേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടിക്കലരുക, ഉൾക്കലരുക, കൂടുക, കൂടിവാഴുക, ചേരുക
  9. among others

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആദി, തുടങ്ങി, മുതലായി, ഇത്യാദി, മറ്റും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക