1. oust

    ♪ ഔസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറത്താക്കുക, ജോലിയിൽനിന്നു നീക്കുക, ഓടിക്കുക, ചാടിക്കുക, ആട്ടിപ്പായിക്കുക
  2. ousting

    ♪ ഔസ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിപ്പിക്കൽ, കുടിയിറക്ക്, കുടിയൊഴിപ്പിക്കൽ, കുടിയിറക്കൽ, അപച്യവം
    3. പുറത്താക്കൽ, സ്ഥാനഭ്രഷ്ടനാക്കൽ, ഒഴിപ്പിക്കൽ, സ്ഥാനഭ്രംശം വരുത്തൽ, കീഴ്പ്പെടുത്തൽ
    4. ശുദ്ധമാക്കൽ, നിർമ്മാർജ്ജനം ചെയ്യൽ, നീക്കം ചെയ്യൽ, പിരിച്ചുവിടൽ, സമ്മോചനം
    5. പിരിച്ചുവിടൽ, നീക്കൽ, കടത്തൽ, ഉദ്യോഗത്തിൽനിന്നു സ്ഥിരമായി നീക്കൽ, നിഷ്കാസനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക