1. out

    ♪ ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുറത്ത്, വെളിയിൽ, അന്യത്ര, പരത്ര, വീട്ടിനുവെളിയിൽ
    3. വെളിയിലായ, വെളിപ്പെട്ട, ജ്ഞാത, വെളിപ്പെടുത്തപ്പെട്ട, വ്യഞ്ജിത
    4. മുകുളിത, ഉന്മിഷത്ത്, വികസ്വര, കുഡ്മളിത, പല്ലവിത
    5. കിട്ടാവുന്ന, ലഭിക്കുന്ന, ലഭ്യ, ലബ്ധവ്യ, ലഭിക്കത്തക്ക
    6. കെടുത്തപ്പെട്ട, കത്താത്ത, നിർവാണ, കെട്ടുപോയ, അണഞ്ഞ
    1. verb (ക്രിയ)
    2. അനാച്ഛാദനം ചെയ്യുക, വെളിവാക്കുക, മുഖംമൂടി മാറ്റുക
  2. outness

    ♪ ഔട്ട്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബാഹ്യത്വം
  3. outlying

    ♪ ഔട്ട്ലയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും അകലെ കിടക്കുന്ന, ദൂരെയുള്ള, അതിർത്തിയിലുള്ള, വിദൂരമായ, അകലെയുള്ള
  4. ins and outs

    ♪ ഇൻസ് ആൻഡ് ഔട്ട്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉള്ളുകള്ളികൾ, അന്തരംഗരഹസ്യങ്ങൾ, വിശദവിവരങ്ങൾ, അകമ്പുറം, വിശദാംശങ്ങൾ
  5. at outs

    ♪ ആറ്റ് ഔട്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വ്യത്യസ്താഭിപ്രായമുള്ള, വിയോജിപ്പിലായ, തമ്മിൽ ചേരാത്ത, വിരുദ്ധോദ്ദേശ്യമുള്ള, വിരുദ്ധ ഉദ്ദേശ്യങ്ങൾ വച്ചുപുലർത്തുന്ന
  6. down-and-outs

    ♪ ഡൗൺ ആൻഡ് ഔട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭവനരഹിതർ, വീടില്ലാത്തവർ, കിടപ്പാടമില്ലാത്തവർ, അശരണർ, ജീവിതസമരത്തിൽ പരാജയപ്പെട്ടവർ. ആണ്ടിപാണ്ടികൾ
  7. outlying districts

    ♪ ഔട്ട്ലയിംഗ് ഡിസ്ട്രിക്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദൂരപ്രദേശങ്ങൾ, വിദൂരജില്ലകൾ, നഗരപ്രാന്തം, പ്രാന്തപ്രദേശങ്ങൾ, ദേശവിഭാഗങ്ങൾ
  8. on the outs

    ♪ ഓൺ ദ ഔട്ട്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അഭിപ്രായവ്യത്യാസത്തിലായ, ഏറ്റുമുട്ടുന്ന, വിഭിന്ന ധ്രുവങ്ങളിലായ, പരസ്പര വിരുദ്ധമായ, വിരുദ്ധ ഉദ്ദേശ്യങ്ങൾ വച്ചുപുലർത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക