- adjective (വിശേഷണം)
കേവല, അപരിമിതമായ, സമ്പൂർണ്ണമായ, എല്ലാം, നിശ്ശേഷമായ
ഊർജ്ജസ്വലവും സർവ്വാത്മനാ ആയുമുള്ള, പൂർണ്ണമനസ്സോടെയുള്ള, ആത്മാർത്ഥതയുള്ള, പൂർണ്ണമായ, സന്ധിയില്ലാത്ത
അടിയുറച്ച, അചഞ്ചലമായ, ഉറച്ചുനില്ക്കുന്ന, ആത്മാർത്ഥതയുള്ള, അഭിപ്രായം മാറ്റുകയില്ലാത്ത
തികച്ചും തെറ്റായ, അളവുകടന്ന, പ്രത്യക്ഷമായ, വളരെ സ്പഷ്ടമായ, പ്രകടമായ