1. outdated

    ♪ ഔട്ട്ഡേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാലഹരണപ്പെട്ട, തീയതി കഴിഞ്ഞു പോയ, പഴയ സമ്പ്രദായത്തി ലുള്ള, മഴയമട്ടിലുള്ള, പ്രചാരമില്ലാതായ
  2. dated

    ♪ ഡേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുരാണ, പഴഞ്ചൻ, പഴയ, പഴക്കമുള്ള, പഴക്കം തോന്നിപ്പിക്കുന്ന
  3. up to date

    ♪ അപ് ടു ഡേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആധുനികമായ, നവീനമായ, കാലീന, പരിഷ്കൃത, നവീന സമ്പ്രദായത്തിലുള്ള
    3. കാര്യവിവരം സിദ്ധിച്ച, വേദിത, ആവേദിത, കാര്യവിവരമുള്ള, ഏറ്റവും പുതിയ വിവരങ്ങൾ അറിയിക്കപ്പെട്ട
  4. date plum

    ♪ ഡേറ്റ് പ്ലം
    src:crowdShare screenshot
    1. noun (നാമം)
    2. ഭക്ഷ്യഫലങ്ങളുള്ള കരിമരങ്ങൾ
  5. of even date

    ♪ ഓഫ് ഈവൻ ഡേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമമാക്കുക
    3. സമീകരിക്കുക
    4. തുല്യമായിരിക്കുക
    5. നിരത്തുക
    6. ഒപ്പമാക്കുക
  6. to date

    ♪ ടു ഡേറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഈ ദിവസം വരെ, ഇന്നേദിവസം വരെ, ഇനിയും, ഇന്നേവരെ, ഇതുവരെ
  7. date

    ♪ ഡേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിയ്യതി, തീയതി, തേതി, തേയ്തി, ദിനം
    3. കാലം, സംഭവകാലം, വേള, സമയം, യുഗം
    4. കൂടിക്കാഴ്ച, സമാഗമം, സന്ദർശനത്തിനുള്ള ഏർപ്പാട്, നിശ്ചിതസമയം, മുൻകൂട്ടിത്തീരുമാനിച്ച സമയത്തും സ്ഥലത്തും തമ്മിൽ കാണൽ
    5. പങ്കാളി, തുണ, അകമ്പടി, ഇഷ്ടത്തി, ഇഷ്ടക്കാരി
    1. verb (ക്രിയ)
    2. തീയതി നിശ്ചയിക്കുക, തീയതി നിർണ്ണയിക്കുക, കാലനിർണ്ണയം ചെയ്ക, കാലം നിർണ്ണയിക്കുക, തീയതി എഴുതുക
    3. ഇന്നകാലത്തു നിർമ്മിച്ചതായിരിക്കുക, ഇന്നകാലഘട്ടത്തിൽ ഉണ്ടാക്കപ്പെട്ടതായിരിക്കുക, ഉത്ഭവിച്ചിരിക്കുക, ഒരു പ്രത്യേക കാലഘട്ടത്തിലേതായിരിക്കുക, ഒരു പ്രത്യേക കാലഘട്ടത്തിന്റെ ലക്ഷണമുള്ളതായിരിക്കുക
    4. പഴയതാകുക, പഴയ ഫാഷനാകുക, പഴഞ്ചനാകുക, പഴകിപ്പോകുക, പഴക്കം തോന്നിപ്പിക്കുക
    5. ഒരുമിച്ചു പുറത്തുപോകുക, പ്രേമബദ്ധർ ഉല്ലാസസല്ലാപത്തിനായി സമ്മേളിക്കുക, ഉല്ലാസസല്ലാപത്തിനു സങ്കേതം കുറിക്കുക, പുറത്തു കൂട്ടിക്കൊണ്ടുപോകുക, പ്രണയികൾ സമാഗമത്തിനു സങ്കേതം കുറിക്കുക
  8. out of date

    ♪ ഔട്ട് ഓഫ് ഡേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴയസമ്പ്രദായത്തിലുള്ള, മഴയമട്ടിലുള്ള, കാലോചിതമല്ലാത്ത, പരിഷ്കാരത്തിനു ചേരാത്ത, കാലഹരണപ്പെട്ട
    3. കാലാവധികഴിഞ്ഞ, കാലഹരണപ്പെട്ട, നിരുപയോഗമായ, പ്രചാരമില്ലാത്ത, അസാധുവായ
  9. closing date

    ♪ ക്ലോസിങ് ഡേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അവസാനതീയതി
  10. date-palm

    ♪ ഡേറ്റ്-പാം
    src:crowdShare screenshot
    1. noun (നാമം)
    2. ഈന്തപ്പന
    3. ഈത്തപ്പഴം
    4. ഈന്തപ്പഴം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക