1. hold one's breath

    ♪ ഹോൾഡ് വൺസ് ബ്രെത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉത്കൺഠപ്പെടുക
  2. in the same breath

    ♪ ഇൻ ദ സെയിം ബ്രെത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരേ സമയം പരസ്പരവിരുദ്ധമായ രണ്ടു കാര്യങ്ങൾ പറയുക
  3. last breath

    ♪ ലാസ്റ്റ് ബ്രെത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. അന്ത്യശ്വാസം
  4. breath-control

    ♪ ബ്രെത്ത്-കണ്ട്രോൾ
    src:crowdShare screenshot
    1. noun (നാമം)
    2. വായുനിയന്ത്രണം
  5. breath

    ♪ ബ്രെത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്വാസം, തിക, ഉയിർ, ഊർജ്ജം, ശ്വസിക്കൽ
    3. ശ്വാസം, കാറ്റ്, വായു, പഞ്ചവായുക്കൾ പ്രാണൻ, അപാനൻ
    4. ശ്വാസം, വായു, കാറ്റൂത്ത്, ഇളംകാറ്റ്, നേരിയ ശാസം
    5. കാറ്റ്, സൂചന, സൂചനകം, അടയാളം, മർമ്മരം
    6. ജീവവായു, മർക്കം, പ്രാണവായു, പഞ്ചപ്രാണങ്ങൾ പ്രാണൻ, അപാനൻ
  6. take someone's breath away

    ♪ ടെയ്ക്ക് സംവൺസ് ബ്രെത്ത് അവേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അത്യധികം വിസ്മയിപ്പിക്കുക, വിസ്മയിപ്പിക്കുക, സംഭ്രമിപ്പിക്കുക, സ്തംഭിപ്പിക്കുക, അത്ഭുതപ്പെടുത്തുക
  7. breathe

    ♪ ബ്രീദ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്വസിക്കുക, ശ്വാസോച്ഛ്വാസം ചെയ്യുക, ഉച്ഛ്വസിക്കുക, നിശ്വസിക്കുക, ശ്വാസമെടുക്കുക
    3. ശ്വാസമുണ്ടായിരിക്കുക, ജീവിക്കുക, ജീവനുണ്ടായിരിക്കുക, ജീവനോടിരിക്കുക
    4. ശ്വാസം കൊടുക്കുക, ഉജ്ജീവിപ്പിക്കുക, ഉള്ളിൽ കടത്തുക, കുത്തിവയ്ക്കുക, പ്രചോദിപ്പിക്കുക
    5. ചെവിയിൽപറയുക, മന്ത്രിക്കുക, മന്ത്രിക്കുന്നതുപോലെ പറയുക, അടക്കംപറയുക, മുരളുക
    6. സൂചിപ്പിക്കുക, പ്രകടമാക്കുക, എല്ലാ ലക്ഷണങ്ങളും ഉണ്ടായിരിക്കുക, എല്ലാഅടയാളങ്ങളും ഉണ്ടായിരിക്കുക
  8. keep one's breath to cool one porridge

    ♪ കീപ് വൺസ് ബ്രെത്ത് ടു കൂൾ വൺ പോറിഡ്ജ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. കൂടുതൽ സംഭാഷണം നിഷ്ഫലമെന്നു വ്യക്തമായാൽ സമാധാനമായിരിക്കുക
  9. breathing apparatus

    ♪ ബ്രീദിംഗ് അപ്പാറാറ്റസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്വസിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
  10. save one's breath

    ♪ സേവ് വണ്‍സ് ബ്രെത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മിണ്ടാതിരിക്കുക
    3. ശ്രദ്ധിക്കുകയില്ലെന്നു മനസ്സിലാക്കി സംസാരിക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക