1. Out-of-date

    1. വിശേഷണം
    2. പഴഞ്ചനായ
    3. കാലോചിതമല്ലാത്ത
    4. കാലം കഴിഞ്ഞ
    5. ഉപയോഗത്തിലില്ലാത്ത
    6. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത
  2. Closing date

    ♪ ക്ലോസിങ് ഡേറ്റ്
    1. നാമം
    2. അവസാനതീയതി
  3. Date less

    ♪ ഡേറ്റ് ലെസ്
    1. വിശേഷണം
    2. തീയതി വയക്കാത്ത
    3. ഓർമ്മയെത്താത്ത
    4. അനാദിയായ
  4. Date line

    ♪ ഡേറ്റ് ലൈൻ
    1. നാമം
    2. ഗ്രീൻവിച്ചിൽനിന്ൻ 180 ഡിഗ്രി അകലെയുള്ള ഉത്തരദക്ഷിണരേഖ
    3. തീയതിവച്ചിട്ടുള്ള പത്രലേഖനം
  5. Date of birth

    1. നാമം
    2. ജനന തീയതി
  6. Date plum

    ♪ ഡേറ്റ് പ്ലമ്
    1. നാമം
    2. ഭക്ഷ്യഫലങ്ങളുള്ള കരിമരങ്ങൾ
  7. Date-palm

    1. നാമം
    2. ഈന്തപ്പഴം
    3. ഈന്തപ്പന
    4. ഈത്തപ്പഴം
  8. Of even date

    ♪ ഓഫ് ഈവിൻ ഡേറ്റ്
    1. ക്രിയ
    2. തുല്യമായിരിക്കുക
    3. നിരത്തുക
    4. സമീകരിക്കുക
    1. -
    2. തന്നെയുമല്ല
    1. ക്രിയ
    2. സമമാക്കുക
    1. -
    2. ഇന്നുതന്നെ
    1. ക്രിയ
    2. ഒപ്പമാക്കുക
    1. നാമം
    2. കൂടി
    1. അവ്യയം
    2. പിന്നെയും
    1. വിശേഷണം
    2. സമമായി
    1. -
    2. അപ്രകാരം തന്നെ
    1. അവ്യയം
    2. കൂടെ
  9. Up-to-date

    1. വിശേഷണം
    2. അഭിനവമായ
    3. ഇക്കാലത്തുള്ള
    1. നാമം
    2. നാളിതുവരെ
    1. വിശേഷണം
    2. തികച്ചും ആധുനികമായ
    3. ആധുനീകരിച്ച
    4. പുത്തൻ അറിവുകൾ ഉൾക്കൊള്ളുന്ന
    5. നവീനാശയങ്ങളുൾക്കൊള്ളുന്ന
    6. പരിഷ്കരിച്ച
  10. Blind date

    1. നാമം
    2. അറിയാത്ത ആളുമായി പുറത്ത് പോകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക