- adjective (വിശേഷണം)
വിനാശകമായ, നശിപ്പിക്കുന്ന, മഥന, വിധ്വംസക, നാശം വിതയ്ക്കുന്ന
തകർക്കുന്ന, ബുദ്ധിപതറിക്കുന്ന, ഞെട്ടിക്കുന്ന, വെെകാരികാഘാതമുണ്ടാക്കുന്ന, നിമഗ്നമാക്കുന്ന
തകർപ്പൻ, തകർത്തു തരിപ്പണമാക്കുന്ന, വളരെ ഫലപ്രദമായ, തുളഞ്ഞുകയറുന്ന, മൂർച്ചയുള്ള
- phrasal verb (പ്രയോഗം)
ആത്മവിശ്വാസമില്ലാതാക്കുക, നിരുത്സാഹപ്പെടുത്തുക, ദുർബ്ബലമാക്കിത്തീർക്കുക, ആത്മവീര്യം നശിപ്പിക്കുക, തകർക്കുക
- adjective (വിശേഷണം)
ഹൃദയം തകർന്ന, ദുഃഖംകൊണ്ടു തകർന്ന ഹൃദയത്തോടുകൂടിയ, മനഃക്ലേശമുള്ള, ദുഃഖംമൂലം നെഞ്ചുപൊട്ടിയ, ദുഃഖാകുലനായ
നെെരാശ്യദ്യോതകമായ, നിരാശാജനകമായ, വിതൃഷ്ണ, ആശയറ്റ, മനോഹത
ദുഃഖാർത്ത, ദുഃഖിത, ദുഃഖമുള്ള, ദുഃഖപൂർണ്ണ, ദീന
ഹൃദയംതകർന്ന, ഭഗ്നഹൃദയനായ, ഭഗ്നമാനസനായ, ഹൃദയം നുങ്ങിയ, ദുസ്സഹവേദന അനുഭവിക്കുന്ന
തീവ്രദുഃഖം അനുഭവിക്കുന്ന, യാതനപ്പെടുന്ന, നൊന്ത, അഭിതപ്ത, വേദനിച്ചുതളർന്ന
- phrase (പ്രയോഗം)
തകർച്ചയിൽ, അങ്ങേയറ്റം മോശമായി സ്ഥിതിയിൽ, പണസംബന്ധമായി വലിയ വിഷമത്തിൽ, നിർദ്ധനം, നാശോന്മുഖം