-
out of gear
♪ ഔട്ട് ഓഫ് ഗിയർ- verb (ക്രിയ)
- താറുമാറാവുക
- ശരിയല്ലാതാവുക
-
gear
♪ ഗിയർ- noun (നാമം)
-
sports gear
♪ സ്പോർട്ട്സ് ഗിയർ- noun (നാമം)
- കളിക്കുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രം
-
face gear
♪ ഫെയ്സ് ഗിയർ- noun (നാമം)
- പ്രതലപ്പൽചക്രം
-
gear to
♪ ഗിയർ ടു- verb (ക്രിയ)
- ആശ്രിതമാക്കുക
- ഘടിപ്പിക്കുക
-
second gear
♪ സെക്കൻഡ് ഗിയർ- noun (നാമം)
- ഏറ്റവും താണ ഗിയറിനു തൊട്ടു മീതെയുള്ള ഗിയർ
-
landing-gear
♪ ലാൻഡിംഗ്-ഗിയർ- noun (നാമം)
- വിമാനം നിലത്ത് ഇറങ്ങുന്നതിനാവശ്യമായ ചക്രങ്ങൾ, ഉപകരണങ്ങൾ മുതലായവ
- ഉപകരണങ്ങൾ മുതലായവ
- വിമാനം നിലത്ത് ഇറങ്ങുന്നതിനാവശ്യമായ ചക്രങ്ങൾ
-
gear-shift
♪ ഗിയർ-ഷിഫ്റ്റ്- noun (നാമം)
- ഗിയറുമായിഘടിപ്പിക്കാനോ ഗിയറിൽനിന്നു വേർപെടുത്താനോ ഉള്ള യന്ത്രസംവിധാനം
-
night gear
♪ നൈറ്റ് ഗിയർ- noun (നാമം)
- രാത്രി അണിയുന്ന വസ്ത്രം
-
third gear
♪ തേഡ് ഗിയർ- noun (നാമം)
- വാഹനത്തിലെ മൂന്നാം ഗിയർ