1. hand to hand

    ♪ ഹാൻഡ് ടു ഹാൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടുത്തടുത്തനിന്നു യുദ്ധം ചെയ്യുന്ന
  2. hand something out

    ♪ ഹാൻഡ് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിതരണം ചെയ്യുക, ഭാഗിച്ചുകൊടുക്കുക, പങ്കിട്ടുകൊടുക്കുക, പങ്കുവയ്ക്കുക, പകുക്കുക
  3. first-hand

    ♪ ഫസ്റ്റ്-ഹാൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നേരിട്ടള്ള, നേരേയുള്ള, നേരേ, നേരിട്ടു കിട്ടിയ, ഇടയ്ക്കു മറ്റൊരു കെെയിൽ പോകാതെ വന്ന
  4. hand something down

    ♪ ഹാൻഡ് സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെെമാറ്റം ചെയ്യുക, പരമ്പരാഗതമായി കെെമാറുക, ശ്രേണിയിൽ അടുത്ത ആൾക്കു കെെമാറുക, സന്തതികൾക്കു വിട്ടുകൊടുക്കുക, അനന്തരാവകാശികൾക്കു കെെമാറുക
  5. a free hand

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇഷ്ടം പോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്യ്രം, പൂർണ്ണ പ്രവർത്തന സ്വാതന്ത്യ്രം, സ്വേച്ഛയാ പ്രവർത്തിക്കാനുള്ള സ്വാതന്ത്യ്രം, കടിഞ്ഞാണില്ലാത്ത അവസ്ഥ, അനിയന്ത്രിതാധികാരം
  6. hand something on

    ♪ ഹാൻഡ് സംതിംഗ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അടുത്ത ആളിനുകെെമാറുക, നല്കുക, കെെമാറുക, കെെമാറ്റം ചെയ്യുക, വിട്ടുകൊടുക്കുക
  7. hand

    ♪ ഹാൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെ, കയ്, കയ്യ്, കെെയ്, കെെപ്പത്തി
    3. കെെ, ചൂണ്ടുകോൽ, ദിശാസൂചി, ദിശാസൂചനകം, ഘടികാരസൂചി
    4. കെെ, കെെപ്പിടി, സ്വാധീനം, ശക്തി, നിയന്ത്രണം
    5. സഹായം, കെെസഹായം, സഹായഹസ്തം, ഹസ്തം, താങ്ങ്
    6. കെെയടി, കെെകൊട്ട്, ഹസ്തതാഡനം, കരഘോഷം, സ്തനിതം
    1. verb (ക്രിയ)
    2. കൊടുക്കുക, കെെമാറുക, കെെമാറ്റം ചെയ്യുക, ഏല്പിക്കുക, നല്കുക
    3. സഹായിക്കുക, തുണയ്ക്കുക, സഹഗമിക്കുക, ഒന്നിച്ചുപോകുക, കെെപിടിച്ചു നടത്തുക
  8. even-handed

    ♪ ഈവൻ-ഹാൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷ്പക്ഷവും നീതിപൂർവ്വകവുമായ, ന്യായവർത്തിയായ, നീതിബോധമുള്ള, പക്ഷപാതരഹിതമായ, ധർമ്മകാമ
  9. at hand

    ♪ ആറ്റ് ഹാൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കെെയ്ക്കലുള്ള, സംഭക്ത, കെെവശമുള്ള, തൊട്ടടുത്തുള്ള, വളരെ അടുത്തുള്ള
    3. ആസന്ന, അടുത്തുവരുന്ന, വളരെ അടുത്ത, ഉടൻ സംഭവിച്ചേക്കാവുന്ന, അദ്യശീന
  10. hand in glove

    ♪ ഹാൻഡ് ഇൻ ഗ്ലവ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വളരെ അടുത്ത നിലയിൽ, ഒരാളുമായി വളരെ അടുപ്പത്തിൽ, തികഞ്ഞ സഹകരണത്തിൽ, വഴിവിട്ട അടുപ്പത്തിൽ, ഒത്തുകളിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക