- noun (നാമം)
വിപരീതാർത്ഥം പ്രയോഗിക്കുന്ന ഫലിതം
- adjective (വിശേഷണം)
പ്രസന്നതയുള്ള, സോല്ലാസമായ, സുശീലമായ, സൗമ്യനായ, സൃഹൃദയമായ
- adjective (വിശേഷണം)
വെറിപിടിച്ച, കോപമുള്ള, മുൻകോപമുള്ള, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന
- noun (നാമം)
- adjective (വിശേഷണം)
കോപിച്ച, കുപിത, ക്രുദ്ധ, ഈർഷ്യയുള്ള, അപ്രസന്ന
ദുർമ്മുഖം കാട്ടുന്ന, വെറുപ്പുകാട്ടുന്ന, മുഷിപ്പുകാട്ടുന്ന, മ്ലാനമായ, വിഷണ്ണമായ
- idiom (ശൈലി)
നന്നായി, നല്ലപ്രകൃതത്തോടെ, പ്രസന്നചിത്തതയോടെ, സന്മനസ്സോടെ, സാനന്ദമായി
- noun (നാമം)
ദുർമ്മുഖം, വെറുപ്പ്, കുണ്ഠിതം, ദേഷ്യം, വെറി