-
out of joint
♪ ഔട്ട് ഓഫ് ജോയിന്റ്- adjective (വിശേഷണം)
- പ്രവർത്തിക്കാതായ
- കേടുവന്ന
-
swivel joint
♪ സ്വിവൽ ജോയിന്റ്- noun (നാമം)
- തിരിക്കുറ്റി
-
joint venture
♪ ജോയിന്റ് വെഞ്ചർ- noun (നാമം)
- കൂട്ടായ്മയായുള്ള സംരംഭം
-
ankle joint
♪ ആംക്കിൾ ജോയിന്റ്- noun (നാമം)
- കാൽമുട്ടിന്റെ സന്ധി
-
joint
♪ ജോയിന്റ്- adjective (വിശേഷണം)
- noun (നാമം)
- verb (ക്രിയ)
-
beam and column joint
♪ ബീം ആൻഡ് കോളം ജോയിൻറ്- noun (നാമം)
- വീട് പണിയുമ്പോൾ ഉത്തരം കൂട്ടാൻവേണ്ടി മരംകൊണ്ടു നിർമിക്കുന്ന ഒരു ബന്ധന ഉപകരണം
-
knee-joint
♪ നീ-ജോയിന്റ്- noun (നാമം)
- കഴല
- മുട്ടുസന്ധി
-
jointly
♪ ജോയിന്റ്ലി- adverb (ക്രിയാവിശേഷണം)
-
surface-joint
♪ സർഫസ്-ജോയിന്റ്- noun (നാമം)
- തകിടുപാളികളുടെ അഗ്രങ്ങളെ യോജിപ്പിക്കുന്ന ഏപ്പ്
-
joint stock company
♪ ജോയിന്റ് സ്റ്റോക്ക് കംപനി- noun (നാമം)
- കൂട്ടുടമ സ്ഥാപനം