1. out of nowhere

    ♪ ഔട്ട് ഓഫ് നോവെയർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ശൂന്യതയിൽ നിന്നും
  2. nowhere

    ♪ നോവെയർ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരിടത്തേക്കുമില്ല
    3. ഒരിടത്തുമില്ല
  3. all dressed up with nowhere to go

    src:crowdShare screenshot
    1. verb (ക്രിയ)
    2. നല്ല വസ്ത്രങ്ങൾ ധരിച്ചിരിക്കുകയാണെങ്കിലും പോകാൻ ഇടമില്ലാതിരിക്കുക
  4. nowhere near

    ♪ നോവെയർ നിയർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അല്ല, ഒട്ടുമല്ല, തീരെയല്ല, ഒട്ടും ഇല്ല, അശേഷം ഇല്ല. അടുത്തുപോലുമില്ല
  5. the middle of nowhere

    ♪ ദ മിഡിൽ ഓഫ് നോവെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെട്ടിത്തെളിക്കാത്ത ദൂരെയുള്ള കാട്, ജനവാസം കുറഞ്ഞതും ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്തതുമായ ദൂരെയുള്ള സ്ഥലം, വനസ്ഥലി, കാട്ടുപ്രദേശം, കാട്ടമൂല
    3. തീരദേശങ്ങളുടെ പശ്ചാത്തലപ്രദേശം, അടുത്തുള്ള തുറമുഖത്തെയോ പ്രധാനകേന്ദ്രങ്ങളെയോ ആശ്രയിച്ചു നിൽക്കുന്ന ഉൾനാട്, ഉന്നാട്, വെട്ടിത്തെളിക്കാത്ത ദൂരെയുള്ള കാട്, ജനവാസം കുറഞ്ഞതും ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാത്തതുമായ ദൂരെയുള്ള സ്ഥലം
    1. phrase (പ്രയോഗം)
    2. ഗ്രാമപ്രദേശങ്ങൾ, നാട്ടിൻപുറം, നാട്ടുപുറം, കുഗ്രാമം, ഉൾനാട്
  6. nowhere to be found

    ♪ നോവെയർ ടു ബി ഫൗണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നഷ്ടപ്പെട്ട, നഷ്ടമായ, കാണാതായ, പൊയ്പ്പോയ, ഋത
  7. in the middle of nowhere

    ♪ ഇൻ ദ മിഡിൽ ഓഫ് നോവേർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒറ്റപ്പെട്ട, വേറിട്ട, തനിച്ചു നിൽക്കുന്ന, ഒറ്റ തിരിഞ്ഞുള്ള, അകലെയുള്ള
    3. ദുഷ്പ്രാപ്യമായ, ദുഷ്പ്രാപം, ദുർഗ്ഗമ, എത്തിച്ചേരാൻ സാദ്ധ്യമല്ലാത്ത, എത്തിപ്പെടാനാവാത്ത
    4. ഒറ്റപ്പെട്ട, ഒറ്റതിരിഞ്ഞ, ദൂരസ്ഥിതമായ, ജനിബിഡമായ സ്ഥലത്തുനിന്നും അകലെയുള്ള, പതിവായ പാതവിട്ടുള്ള
    5. വിജനമായ, നിർജ്ജനമായ, ഒറ്റപ്പെട്ട, നിശ്ശലാക, വിവിക്തമായ
    6. വിജന, അപ്രജ, ജനശൂന്യമായ, നിർജ്ജനമായ, ഉപകുംഭ
  8. middle of nowhere

    ♪ മിഡിൽ ഓഫ് നോവെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രാമം, സംവസ്ഥം, ദേശം, കുപ്പം, ഗ്രാമപ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക