- verb (ക്രിയ)
നിഷേധാർത്ഥത്തിൽ തലയാട്ടുക
- verb (ക്രിയ)
രണ്ടുപേർചിന്തിച്ചു തീരുമാനിക്കുന്നതാൺ ഒരാൾ ഒറ്റയ്ക്കു തീരുമാനമെടുക്കുന്നതിനേക്കാളും ബുദ്ധിപൂർവ്വമായിരിക്കുക
- verb (ക്രിയ)
ദാരിദ്രത്തിൽപ്പെടാതെ കഴിക്കുക
- adjective (വിശേഷണം)
- verb (ക്രിയ)
- idiom (ശൈലി)
സംസാരിച്ച് അന്യനെ തളർത്തുക
- phrase (പ്രയോഗം)
വിവേകം നഷ്ടപ്പെടുക, ആത്മനിയന്ത്രണം നഷ്ടപ്പെടുക, പ്രക്ഷുബ്ധനാകുക, സംയമനം പാലിക്കാൻ പറ്റാതെ വരിക, നിയന്ത്രണം വിടുക
- phrase (പ്രയോഗം)
ആവർത്തിച്ചുദിക്കുന്ന ആശയം
- phrase (പ്രയോഗം)
അക്ഷോഭ്യമായിരിക്കുക, സമചിത്തത പാലിക്കുക, പ്രതിസന്ധിയിലും പതറാതിരിക്കുക, ശാന്തത പുലർത്തുക, സമചിത്തത കെെവെടിയാതിരിക്കുക
- verb (ക്രിയ)
ആത്മവിശ്വാസത്തോടെ പെരുമാറുക