1. out of phase

    ♪ ഔട്ട് ഓഫ് ഫെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആകൃതി
    3. അവസ്ഥ
    4. ചന്ദ്രവൃദ്ധിക്ഷയം
    5. ചന്ദ്രക്കല
    6. കല
  2. initial phase

    ♪ ഇനിഷ്യൽ ഫേസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആദ്യ അവസ്ഥ
  3. phase something in

    ♪ ഫെയ്സ് സംതിംഗ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഘട്ടംഘട്ടമായി നടപ്പിലാക്കുക, ക്രമേണ അവതരിപ്പിക്കുക, ഉപയോഗിച്ചുതുടങ്ങുക, ക്രമേണ നിവേശിപ്പിക്കുക
  4. phase something out

    ♪ ഫെയ്സ് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഘട്ടംഘട്ടമായി നിർത്തലാക്കുക, ക്രമേണ പിൻവലിക്കുക, തുടരാതിരിക്കുക, നിർത്തുക, ഉപയോഗം നിറുത്തുക
  5. phase

    ♪ ഫെയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഘട്ടം, കാലഘട്ടം, ദശാകാലം, നക്ഷത്രദശ, ജീവിതഘട്ടം
    3. കാലയളവ്, സന്ദർഭം, കാലം, സമയം, തവണ
    4. കല, അവസ്ഥ, ആകൃതി, വശം, ഭാവം
  6. in phase

    ♪ ഇൻ ഫേസ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരേ ഘട്ടത്തിൽ
  7. phase out

    ♪ ഫെയ്സ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറയ്ക്കുക, വെട്ടിക്കുറയ്ക്കുക, വെട്ടിച്ചുരുക്കുക, കുറവു വരുത്തുക, ചുരുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക