- phrase (പ്രയോഗം)
അസ്ഥാനത്ത്, സ്ഥാനം തെറ്റി, പ്രവർത്തനക്ഷമമല്ലാതെ, കേടായി, കേടുപിടിച്ച്
പൊരുത്തമില്ലാത്ത, യോജിച്ചതല്ലാത്ത, അനുചിതമായ, യഥോചിതമല്ലാത്ത, സമുചിതമല്ലാത്ത
അസ്ഥാനത്തായ, ഘടകങ്ങൾ തമ്മിൽ പൊരുത്തമില്ലാത്ത, അസംഗതം, കരയിൽപിടിച്ചിട്ട മീൻപോലെ, ശരിയായ മാനസികനിലയിലല്ലാത്ത
- noun (നാമം)
കൊട്ടാരങ്ങൾ ധാരാളമുള്ളസ്ഥലം
- noun (നാമം)
മൂല്യം കല്പിക്കുക, വലിയ പ്രാധാന്യം കൊടുക്കുക, വലിയ വില കല്പിക്കുക, വിലപ്പെട്ടതായി കരുതുക, അമിതപ്രാധന്യം കൊടുക്കുക
വിലയുള്ളതാക്കുക, മൂല്യവത്താക്കുക, വിലപിടിച്ചതാക്കുക, അമൂല്യമാക്കുക, വിലയുറ്റതാക്കുക
- phrase (പ്രയോഗം)
പകരം, പകരമായി, തൽസ്ഥാനത്ത്, ബദലായി, പ്രത്യുത
- phrase (പ്രയോഗം)
സംഭവിക്കുക, ഉണ്ടാകുക, ആകുക, ഇടയാകുക, ഇടവരുക
- phrase (പ്രയോഗം)
പകരക്കാരനാകുക, മറ്റൊരാളിനു പകരം സ്ഥാനം വഹിക്കുക, ബദലായിരിക്കുക, മാറാടുക, മറ്റൊരാളി സ്ഥാനം എടുക്കുക
- noun (നാമം)
ഒളിസ്ഥലം, ഏകാന്തസ്ഥാനം, ഒളിയിടം, ഒളിത്താവളം, ഒളിസങ്കേതം
- phrasal verb (പ്രയോഗം)
ഇരുത്തേണ്ടിടത്ത് ഇരുത്തുക, നിലയ്ക്കുനിറുത്തുക, അഹങ്കാരം ഇല്ലാതാക്കുക, ഗർവ്വം കളയുക, ബലം പ്രയോഗിച്ചോ ഭീഷണികളുപയോഗിച്ചോ കീഴടക്കുക