1. out of plumb

    ♪ ഔട്ട് ഓഫ് പ്ലം
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഗ്രഹിക്കുക
    3. ഈയക്കട്ട ചരടിൽ കെട്ടി ലംബരേഖ നോക്കുക
    4. ആഴം നോക്കുക
  2. plumb-line

    ♪ പ്ലം ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. ലംബസൂത്രം
  3. plumb

    ♪ പ്ലം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലംബമായ, പ്രലംബ, ലംബമാനമായ, ചെങ്കുത്തായ, അഭിലംബമായ
    1. adverb (ക്രിയാവിശേഷണം)
    2. കൃത്യം, ലംബമായി, കൃത്യമായി, സൂക്ഷ്മമായി, ശരിയായി
    3. സർവ്വഥാ, അശേഷമായി, സമ്പൂർണ്ണമായി, ഒന്നോടെ, കേവലം
    4. ലംബമായി, കുത്തനെ, നെടുകെ, നിട്ടെന, നെട്ടനെ
    1. verb (ക്രിയ)
    2. കൂലങ്കഷമായി പരിശോധിക്കുക, ആഴം നോക്കുക, നൂലിടുക, ആഴം അളക്കുക, സാദ്ധ്യതകളെപ്പറ്റി കൂലങ്കഷമായി പരിശോധനിക്കുക
  4. plumb the depth

    ♪ പ്ലം ദ ഡെപ്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആഴം അറിയുക, എത്തുക, ആഴമളക്കുക, അടിത്തട്ടിലെത്തുക, കഷ്ടപ്പാടിന്റെ അങ്ങേയറ്റം അനുഭവിക്കുക
  5. plumb

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുഴലു വയ്ക്കുക, ഘടിപ്പിക്കുക, ഇണക്കുക, കൂട്ടിയിണക്കുക, സ്ഥാപിക്കുക
  6. plumb level

    ♪ പ്ലം ലെവൽ
    src:crowdShare screenshot
    1. noun (നാമം)
    2. തമനം
    3. തൂക്കുമട്ടം
  7. opt or plumb for

    ♪ ഓപ്റ്റ് ഓർ പ്ലംബ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വോട്ടുമൂലം തിരഞ്ഞെടുക്കുക, തെരഞ്ഞെടുത്തയയ്ക്കുക, വോട്ടുചെയ്തു തെരഞ്ഞെടുക്കുക, തെരഞ്ഞെടുക്കുക, തിരഞ്ഞെടുക്കുക
  8. plumb

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലംബമായ, പ്രലംബ, ലംബമായി നില്ക്കുന്ന, ഊ‍ർദ്ധ്വാധാരമായ, ലംബമാനമായ
    3. നിരപ്പായ, നിരപ്പുള്ള, പരന്ന, മട്ടമായ, തട്ടായ
    4. ലംബമായ, പ്രലംബ, നിവർന്നു നിൽക്കുന്ന, ഊർദ്ധ്വാധാരമായ, പ്രോദ്ഭിന്ന
    5. ലംബമായ, പ്രലംബ, ലംബ, ലംബമായി നില്ക്കുന്ന, ഊർദ്ധ്വാധാരമായ
    6. നിൽക്കുന്ന, എഴുന്നുനിൽക്കുന്ന, ലംബമായി നില്ക്കുന്ന, നിവർന്നുനിൽക്കുന്ന, നേരെ നിൽക്കുന്ന
    1. adverb (ക്രിയാവിശേഷണം)
    2. പൂർണ്ണമായും, നേരേ, നേരിട്ട്, ഞെട്ടനെ, നെട്ടനെ
    3. ശക്തിയായി, അങ്ങേയറ്റം, ഊറ്റമായി, ക്രമാതീതമായി, അത്യധികമായി
    4. അത്യധികമായി, ക്രമാതീതമായി, അതിമാത്രമായി, അതിയായി, അതീവ
    5. വ്യക്തമായി, സ്പഷ്ടമായി, തുറന്നടിച്ച്, ഒന്നോടെ, മറവില്ലാതെ
    6. പെട്ടെന്ന്, ചട്ടെന്ന്, ചടിനെന്ന്, കൃത്യം, കൃത്യമായി
    1. verb (ക്രിയ)
    2. അളക്കുക, അളവെടുക്കുക, അളന്നു നിർണ്ണയിക്കുക, ഇടചെയ്ക, എണ്ണുക
    3. കൂലങ്കഷമായി പരിശോധിക്കുക, ആരായുക, അളക്കുക, അളന്നു നിർണ്ണയിക്കുക, നിർണ്ണയിക്കുക
    4. ആഴം നോക്കുക, ആഴം അളക്കുക, നൂലിടുക, ആഴം തിട്ടപ്പെടുത്തുക, താഴ്ച നോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക