1. out of practice

    ♪ ഔട്ട് ഓഫ് പ്രാക്റ്റീസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അഭ്യാസമില്ലാത്ത, അഭ്യാസം ചെയ്യാത്ത, തഴക്കമില്ലാത്ത, പ്രയോഗിച്ചുശീലമില്ലാത്ത, പ്രായോഗിക പരിജ്ഞാനമില്ലാത്ത
  2. practicableness

    ♪ പ്രാക്ടിക്കബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രായോഗികപരമായി
  3. practical joke

    ♪ പ്രാക്ടിക്കൽ ജോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രായോഗികഫലിതം, തമാശപ്രയോഗം, കുസൃതി, വികൃതി, പരിഹാസം
  4. practice

    ♪ പ്രാക്ടിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രയോഗം, പ്രയോഗിക്കൽ, പ്രവർത്തിക്കൽ, പ്രയുക്തി, അഭ്യാസം
    3. ശീലം ആചാരം, ഊട്, ഊടുപാട്, കൃതാനുസാരം, പ്രഥ
    4. റിഹേഴ്സൽ, ശീലനം, പരിശീലനം, അഭ്യാസം, പ്രയോഗാഭ്യാസം
    5. തൊഴിൽ, ജോലി, ഉദ്യോഗം, പ്രവൃത്തി, ജീവിതവൃത്തി
    6. വ്യവസായം, സ്ഥാപനം, കമ്പനി, കാര്യാലയം, വ്യവസായസ്ഥാപനം
  5. practicality

    ♪ പ്രാക്ടിക്കാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രയോഗക്ഷമത, പ്രായോഗികത, സാദ്ധ്യത, ശക്യത, പ്രയോഗസമർത്ഥത
    3. നിർവ്വഹണക്ഷമത, പ്രവർത്തനക്ഷമത, സേവനക്ഷമത, പ്രയോഗക്ഷമത, പ്രയോജനക്ഷമത
    4. സാമാന്യബുദ്ധി, വിവേകം, ഔചിത്യബോധം, യഥാർത്ഥ്യബോധം, യാഥാർത്ഥ്യം
    5. വിശദവിവരങ്ങൾ, വിശദാംശങ്ങൾ, പ്രായോഗികവശങ്ങൾ, വസ്തുതകൾ, അടിസ്ഥാന പ്രയോഗതത്ത്വങ്ങൾ
  6. in practice

    ♪ ഇൻ പ്രാക്ടീസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നടപ്പിൽ, പ്രയോഗത്തിൽ, യഥാർത്ഥത്തിൽ, സത്യത്തിൽ, ശരിയായി
  7. practicable

    ♪ പ്രാക്ടിക്കബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രായോഗികമായ, പ്രാവർത്തികമായ, പ്രയോഗക്ഷമമായ, നടപ്പിൽ വരുത്താൻ കഴിയുന്ന, സംഭവിക്കാവുന്ന
  8. practical

    ♪ പ്രാക്ടിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രായോഗിക, പരീക്ഷണസിദ്ധം, പ്രയോഗസിദ്ധം, അനുഭവാസ്പദം, പ്രായോഗികവിദ്യാപരമായ
    3. ശക്യ, സംഭവിക്കാവുന്ന, സാധ്യമായ, കല്പ, പ്രായോഗികമായ
    4. പ്രയോഗസംബന്ധ മായ, കൃത്യനിർവ്വഹണ പരമായ, ധർമ്മം നിർവ്വഹിക്കുന്ന, ഔപയോഗിക, ഉപയുക്തമായ
    5. യാഥാർത്ഥ്യബോധമുള്ള, പ്രായോഗിക വീക്ഷണമുള്ള, മണ്ണിൽ ചവിട്ടി നടക്കുന്ന, വിവേകമുള്ള, സമഞ്ജസമായ
    6. ഫലത്തിലുള്ള, സഹജശക്തിയുള്ള, ഫലപ്രദമായ, സഫല, സാധക
  9. practically

    ♪ പ്രാക്ടിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രായോഗികമായി, കാര്യത്തിൽ, അനുഭവത്തിൽ, മിക്കവാറും, ഏറെക്കുറെ
    3. യഥാതഥം, യാഥാർത്ഥ്യബോധത്തോടെ, യഥാർത്ഥ്യത്തന് ഒത്തവണ്ണം, യഥാർത്ഥസ്ഥിതിക്കെത്ത വിധത്തിൽ, വിവേകപൂർവ്വം
  10. best practices

    ♪ ബെസ്റ്റ് പ്രാക്ടിസിസ്
    src:crowdShare screenshot
    1. noun (നാമം)
    2. പിന്തുടരാവുന്ന മാതൃകകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക