1. out of print

    ♪ ഔട്ട് ഓഫ് പ്രിന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അച്ചടിയിലില്ലാത്ത, വിലയ്ക്കു കിട്ടാനില്ലാത്ത, കിട്ടാത്ത, വാങ്ങാൻകിട്ടാത്ത, പുതിയ പതിപ്പിറങ്ങാത്ത
  2. fine print

    ♪ ഫൈൻ പ്രിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറിയ അക്ഷരങ്ങൾ
  3. in print

    ♪ ഇൻ പ്രിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസിദ്ധീകരിച്ച, പ്രസിദ്ധീകരിക്കപ്പെട്ട, അച്ചടിച്ച, അച്ചടിച്ചു പ്രസിദ്ധം ചെയ്ത, പ്രകാശിപ്പിക്കപ്പെട്ട
  4. news print

    ♪ ന്യൂസ് പ്രിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വർത്തമാനപത്രങ്ങൾ അച്ചടിക്കുന്നതിനുള്ള കടലാസ്
  5. colour printing

    ♪ കളർ പ്രിന്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വർണ്ണചിത്രമുദ്രണവിദ്യ
  6. print pause

    ♪ പ്രിന്റ് പോസ്
    src:crowdShare screenshot
    1. noun (നാമം)
    2. എന്തെങ്കിലും കാരണത്താൽ പ്രിന്റിംഗ് പ്രവർത്തനം നിലക്കുന്ന അവസ്ഥ
  7. offset printing

    ♪ ഓഫ്സെറ്റ് പ്രിന്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പ്ലെയിറ്റിൽനിന്ൻ ഒരു റബർസിലിണ്ടറിലേക്കും, സിലിണ്ടറിൽ നിന്ൻ കടലാസ്, ലോഹത്തകിട് മുതലായവയിലേക്കും ചിത്രം മുതലായവ പകർത്തുന്ന അച്ചടിപ്രക്രിയ
  8. print

    ♪ പ്രിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അച്ച്, അച്ചടിപ്പ്, അച്ചടിക്കൽ, അച്ചാണി, അക്ഷരമുദ്ര
    3. മുദ്ര, അടയാളം, അംഗുഷ്ടപദം, പെരുവിരലടയാളം, വിരലടയാളം
    4. ചിത്രം, അച്ചടിച്ച ചിത്രം, തുണിയിൽ പൂവടിക്കൽ, മാതൃക, കൊത്തിയ ചിത്രം
    5. ഛായാപടം, ഛായാഗ്രഹണ യന്ത്രത്തിലൂടെ ലഭിക്കുന്ന ചിത്രം, ഛായാചിത്രം, ഫോട്ടോ, പെട്ടെന്നു പകർപ്പു കിട്ടുന്ന ഛായാചിത്രമെടുക്കൽ
    6. ചീട്ടിത്തുണി, ചിത്രത്തുണി, വസ്ത്രം, ക്ഷൗമം, തിരശ്ശീലത്തുണി
    1. verb (ക്രിയ)
    2. അച്ചടിക്കുക, അടിക്കുക, അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുക, അച്ചടിക്കാൻ കൊടുക്കുുക, മുദ്രണം ചെയ്യുക
    3. അച്ചടിക്കുക, അച്ചിടുക, മുദ്രയടിക്കുക, മുദ്രണ്ടുത്തുക, അടയാളം വയ്ക്കുക
    4. പ്രസിദ്ധീകരിക്കുക, പുറത്തിറക്കുക, ഇറക്കുക, പ്രസിദ്ധംചെയ്ക, പ്രകാശിപ്പിക്കുക
    5. മുദ്രപതിപ്പിക്കുക, കൊത്തിവയ്ക്കുക, പതിക്കുക, രേഖപ്പെടുത്തപ്പെടുക, പതിയുക
  9. printing ink

    ♪ പ്രിന്റിംഗ് ഇങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. അച്ചുമഷി
  10. printed cloth

    ♪ പ്രിന്റഡ് ക്ലോത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചീട്ടിത്തുണി, ചിത്രത്തുണി, വസ്ത്രം, ക്ഷൗമം, തിരശ്ശീലത്തുണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക