1. out of public view

    ♪ ഔട്ട് ഓഫ് പബ്ലിക് വ്യൂ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ബഹുജനദൃഷ്ടിയിൽ നിന്നകന്ന്, ജനശ്രദ്ധയിൽ പെടാതെ, ഒഴിഞ്ഞുമാറി, ഒറ്റപ്പെട്ട്, ഏകാന്തതയിൽ
  2. put on public view

    ♪ പുട്ട് ഓൺ പബ്ലിക് വ്യൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രദർശിപ്പിക്കുക, കാണിക്കുക, ദർശിപ്പിക്കുക, കാട്ടുക, പരസ്യമായി കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക