- verb (ക്രിയ)
ഉജ്ജൃംഭിക്കുക, വീർക്കുക, മുഴയ്ക്കുക, വീർത്തു വെളിയിലേക്കു ചാടുക, പൊങ്ങുക
- noun (നാമം)
മാംസളമായ ഒരു പലഹാരപദാർത്ഥം
- verb (ക്രിയ)
ഉജ്ജൃംഭിപ്പിക്കുക, ജൃംഭിപ്പിക്കുക, വലിച്ചു നീട്ടുക, വീർപ്പിക്കുക, ഊതിവീർപ്പിക്കുക
- adjective (വിശേഷണം)
കിതപ്പോടുകൂടി ശ്വസിക്കുന്ന, ഏങ്ങുന്ന, ശ്വാസം കിട്ടാൻവിഷമിക്കുന്ന, നിരുച്ഛ്വാസ, നിഷ്പ്രാണ
ശ്വാസം നിന്ന, കിതയ്ക്കുന്ന, അണയ്ക്കുന്ന, ശ്വാസം കിട്ടാത്ത, നിഷ്പ്രാണ
ശ്വാസോച്ഛ്വാസം ചെയ്വാൻ കഴിയാത്ത, വീർപ്പു മുട്ടുന്ന, ശ്വാസം കിട്ടാത്ത, നിരുച്ഛ്വാസ, നിഷ്പ്രാണ
- verb (ക്രിയ)
ശ്വാസം കിട്ടാതെ വിഷമിക്കുക, തിക്കടയ്ക്കുക, പാരവശ്യം അനുഭവപ്പെടുക, വീർപ്പുമുട്ടുക, കതയ്ക്കുക