1. beyond reach

    ♪ ബിയോണ്ട് റീച്ച്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരാൾക്ക് അപ്രാപ്യമായ
  2. reach for the stars

    ♪ രീച്ച് ഫോർ ദ സ്റ്റാഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കിട്ടാത്തതിനുവേണ്ടി ശ്രമിക്കുക
  3. reach boiling point

    ♪ രീച്ച് ബോയിലിംഗ് പോയിന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രണാതീതമാകുക
  4. to reach

    ♪ ടു റീച്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വരിക
  5. far-reaching

    ♪ ഫാർ-റീച്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൂരവ്യാപകമായ, വിപുല, വിസ്തീർണ്ണ, വിസ്തൃത, വിസ്തൃതമായ
  6. beyond one's reach

    ♪ ബിയോണ്ട് വൺസ് റീച്ച്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൊക്കിലൊതുങ്ങാത്ത
  7. dress reaching from the shoulder to the feet

    ♪ ഡ്രെസ് റീച്ചിങ് ഫ്രം ദ ഷോൾഡർ ടു ദ ഫീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിലയങ്കി
  8. reach the statute book

    ♪ രീച്ച് ദ സ്റ്റാച്യൂട്ട് ബുക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിയമം പ്രാബല്യത്തിൽ വരുക
  9. reach

    ♪ രീച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രസനം, പിടിത്തം, കെെയകലം, കയ്യെത്തുന്ന അകലം, കയ്യകലം
    3. കഴിവുകൾ, ത്രാണി, പ്രാപ്യത, കെെപ്പിടി
    4. പരിധി, അധികാരാതിർത്തി, നിയമപരിധി, അധികാരപരിധി, സ്വാധീനം
    1. verb (ക്രിയ)
    2. നീട്ടുക, എത്തിക്കുക, നീട്ടിപ്പിടിക്കുക, എത്തുക, പ്രസരിപ്പിക്കുക
    3. എത്തിച്ചു കൊടുക്കുക, കെെയിൽ കൊടുക്കുക, കെെനീട്ടി നൽകുക, ആക്കുക, എടുത്തുകൊടുക്കുക
    4. എത്തുക, എത്തിച്ചേരുക, പ്രാപിക്കുക, ചെല്ലുക, ആപദിക്കുക
    5. എത്തുക, പൂകുക, പ്രാപിക്കുക, വ്രജിക്കുക, ചെന്നുചേരുക
    6. എത്തിച്ചേരുക, കെെവരുത്തുക, പ്രശ്നപരിഹാരം കാണുക, പരിപാടി തയ്യാറാക്കുക, സംഘടിപ്പിക്കുക
  10. reach the dizzy heights

    ♪ രീച്ച് ദ ഡിസി ഹൈറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉന്നതനിലയിലേക്കുയരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക