-
out of station
♪ ഔട്ട് ഓഫ് സ്റ്റേഷൻ- adjective (വിശേഷണം)
- സ്ഥലത്തില്ലാത്ത
-
fire station
♪ ഫയർ സ്റ്റേഷൻ- noun (നാമം)
- പന്പ് വയ്ക്കുന്ന സ്ഥലം
- പമ്പ് വയ്ക്കുന്ന സ്ഥലം
-
filler station
♪ ഫിലർ സ്റ്റേഷൻ- noun (നാമം)
- പെട്രോൾ പന്പ്
- പെട്രോളടിക്കുന്ന സ്ഥലം
- വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കുന്ന സ്ഥലം
- പെട്രാൾ പമ്പ്
- പെട്രാളടിക്കുന്ന സ്ഥലം
-
weather station
♪ വെദർ സ്റ്റേഷൻ- noun (നാമം)
- കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
-
radio station
♪ റേഡിയോ സ്റ്റേഷൻ- noun (നാമം)
- റേഡിയോ പ്രക്ഷേപണനിലയം
-
station master
♪ സ്റ്റേഷൻ മാസ്റ്റർ- noun (നാമം)
- സ്റ്റേഷൻ മാസ്റ്റർ
-
clearing station
♪ ക്ലിയറിങ് സ്റ്റേഷൻ- noun (നാമം)
- പല കമ്പനികളുടെ തീവണ്ടികളിൽകൂടി ചരക്കുകളോ യാത്രക്കാരോ കടന്നുപോയതിൻ ഓരോ കമ്പനിക്കും ചെല്ലേണ്ട ആദായ വിതരണ സ്ഥലം
-
power station
♪ പവർ സ്റ്റേഷൻ- noun (നാമം)
- വൈദ്യുതിനിലയം
- വിതരണത്തിനു വേണ്ടി വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം
-
station
♪ സ്റ്റേഷൻ- noun (നാമം)
- verb (ക്രിയ)
-
station of the cross
♪ സ്റ്റേഷൻ ഓഫ് ദ ക്രോസ്- noun (നാമം)
- യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും വിവരിക്കുന്ന പതിനാലു ചിത്രങ്ങളുടെ പരമ്പര
- യേശുക്രിസ്തുവിൻറെ പീഡാനുഭവങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും വിവരിക്കുന്ന പതിനാലു ചിത്രങ്ങളുടെ പരന്പര