1. ark

    ♪ ആർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പേടകം
    3. നിയമഗ്രന്ഥപ്പെട്ടി
    4. പണപ്പെട്ടി
    5. പടക്
    6. പ്രളയകാലത്ത് നോവയും കുടുംബവും മറ്റു മൃഗങ്ങളും കയറി രക്ഷപ്പെട്ട പേടകം
  2. out of the ark

    ♪ ഔട്ട് ഓഫ് ദി ആർക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപയോഗിച്ചുപഴകിയ, തേയ്മാനം വന്ന, പഴയസമ്പ്രദായത്തിലുള്ള, മഴയമട്ടിലുള്ള, കാലോചിതമല്ലാത്ത
    3. കാലോചിതമല്ലാത്ത, കാലം കഴിഞ്ഞുപോയ, കാലഹരണപ്പെട്ട, പഴയസമ്പ്രദായത്തിലുള്ള, പഴയ ഫാഷനായ
    4. പഴയസമ്പ്രദായത്തിലുള്ള, മഴയമട്ടിലുള്ള, കാലോചിതമല്ലാത്ത, പരിഷ്കാരത്തിനു ചേരാത്ത, കാലഹരണപ്പെട്ട
    5. പഴക്കം ചെന്ന, അറുപഴഞ്ചനായ, കാലോചിതമല്ലാത്ത, കാലം കഴിഞ്ഞുപോയ, പുരാണ
    6. നല്ലകാലം കഴിഞ്ഞ, പഴയസമ്പ്രദായത്തിലുള്ള, മഴയമട്ടിലുള്ള, പഴയ രീതിയിലുള്ള, മഴയമാതിരിയുള്ള
    1. idiom (ശൈലി)
    2. ഫാഷനിലില്ലാത്ത, പഴഞ്ചനായ, പഴഞ്ചൻ രീതിയിലുള്ള, പരിഷ്കാരത്തിനു യോജിക്കാത്ത, പഴയ രീതിയിലുള്ള
    1. phrase (പ്രയോഗം)
    2. കാലോചിതമല്ലാത്ത, പഴഞ്ചനായ, കാലത്തിനു ചേരാത്ത, കാലം കഴിഞ്ഞു പോയ, പഴയ
  3. on the ark

    ♪ ഓൺ ദ ആർക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശരിയായ, നേരായ, ശരിക്കുള്ള, ദോഷനിർമ്മുക്തമായ, സത്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക