1. dependent country

    ♪ ഡിപെൻഡന്റ് കൺട്രി
    src:crowdShare screenshot
    1. noun (നാമം)
    2. ആശ്രിത രാജ്യം
  2. 56 countries

    src:crowdShare screenshot
    1. noun (നാമം)
    2. 56 രാജ്യങ്ങൾ
  3. country-craft

    ♪ കൺട്രി ക്രാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നാടൻവള്ളം
    3. വള്ളം
  4. chola country

    ♪ ചോള കൺട്രി
    src:crowdShare screenshot
    1. noun (നാമം)
    2. ചോളരാജ്യം
  5. country-boat

    ♪ കൺട്രി ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചങ്ങാടം
    3. നാടൻബോട്ട്
    4. കടൽവഞ്ചി
  6. country-made

    ♪ കൺട്രി മേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വദേശനിർമ്മിതമായ
    3. നാട്ടിലുണ്ടാക്കപ്പെട്ട
  7. country

    ♪ കൺട്രി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാടൻ, ഗ്രാമീണ, ഗ്രാമീണം, നാട്ടിൻപുറത്തെ സംബന്ധിച്ച, നാട്ടിൻപുറത്തുനിന്നുള്ള
    1. noun (നാമം)
    2. രാജ്യം, രാഷ്ട്രം, വർഷം, രാഷ്ട്രകൂടം, മഹി
    3. സ്വദേശം, ജന്മഭൂമി, ജന്മദേശം, ജനനഭൂമി, മാതൃഭൂമി
    4. രാജ്യം, രാഷ്ട്രം, ജന്യം, ജനങ്ങൾ, വാസികൾ
    5. ദേശം, പ്രദേശം, തറ, നാട്, ഭൂഭാഗം
    6. ഗ്രാമം, സംവസ്ഥം, ദേശം, കുപ്പം, ഗ്രാമപ്രദേശം
  8. country folk

    ♪ കൺട്രി ഫോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രാമീണൻ
  9. home country

    ♪ ഹോം കൺട്രി
    src:crowdShare screenshot
    1. noun (നാമം)
    2. ജന്മസ്ഥലം
  10. cross-country

    ♪ ക്രോസ് കൺട്രി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തുറസ്സായ സ്ഥലത്തു കൂടിയുള്ള ദീർഘദൂര ഓട്ടമത്സരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക