അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
limelight
♪ ലൈംലൈറ്റ്
src:ekkurup
noun (നാമം)
അരങ്ങിലെ വെള്ളിവെളിച്ചം, ഘടിജ്വാല, രസദീപം, ലോകപ്രസിദ്ധി, ദൃഷ്ടികേന്ദ്രം
out of the limelight
♪ ഔട്ട് ഓഫ് ദ ലൈംളൈറ്റ്
src:ekkurup
idiom (ശൈലി)
പശ്ചാത്തലത്തിൽ, അണിയറയിൽ, പിന്നണിയിയിൽ, പിന്നാമ്പുറത്ത്, പൊതുജനദൃഷ്ടിയിൽനിന്നകന്ന്
keep out of the limelight
♪ കീപ് ഔട്ട് ഓഫ് ദ ലൈംലൈറ്റ്
src:ekkurup
verb (ക്രിയ)
ജനശ്രദ്ധയിൽ പെടാതിരിക്കാൻ ശ്രമിക്കുക, വെട്ടപ്പെടാതിരിക്കുക, ശ്രദ്ധയിൽപെടാതെ മാറിനില്ക്കുക, പൊതുജനശ്രദ്ധയിൽ നിന്നു മാറിനിൽക്കുക, മുങ്ങിനടക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക