1. in the public eye

    ♪ ഇൻ ദ പബ്ലിക് ഐ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ധാരാളം പ്രസിദ്ധീകരണം ലഭിക്കുന്ന
  2. out of the public eye

    ♪ ഔട്ട് ഓഫ് ദ പബ്ലിക് ഐ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ബഹുജനദൃഷ്ടിയിൽ നിന്നകന്ന്, ജനശ്രദ്ധയിൽ പെടാതെ, ഒഴിഞ്ഞുമാറി, ഒറ്റപ്പെട്ട്, ഏകാന്തതയിൽ
    1. idiom (ശൈലി)
    2. പശ്ചാത്തലത്തിൽ, അണിയറയിൽ, പിന്നണിയിയിൽ, പിന്നാമ്പുറത്ത്, പൊതുജനദൃഷ്ടിയിൽനിന്നകന്ന്
  3. the public eye

    ♪ ദ പബ്ലിക് ഐ
    src:ekkurupShare screenshot
    1. noun (നാമം)
    2. അരങ്ങിലെ വെള്ളിവെളിച്ചം, ഘടിജ്വാല, രസദീപം, ലോകപ്രസിദ്ധി, ദൃഷ്ടികേന്ദ്രം
  4. keep out of the public eye

    ♪ കീപ് ഔട്ട് ഓഫ് ദ പബ്ലിക് ഐ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒതുങ്ങിക്കൂടുക, ആരുടെയും ശ്രദ്ധ ആകർഷിക്കാതെ അടങ്ങിഒതുങ്ങിക്കഴിയുക, നിശബ്ദമാകുക, മിണ്ടാതിരിക്കുക, പതുങ്ങിക്കിടക്കുക
  5. public eye

    ♪ പബ്ലിക് ഐ
    src:ekkurupShare screenshot
    1. noun (നാമം)
    2. യശോധാവള്യം, പ്രശസ്തി, പ്രസിദ്ധി, പരസ്യം, പ്രചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക