1. out of the question

    ♪ ഔട്ട് ഓഫ് ദ ക്വസ്ച്ചൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നടപ്പില്ലാത്ത, അസാദ്ധ്യമായ, അസംഭവ്യം, നടക്കാത്ത, നടപ്പാക്കാൻ പറ്റാത്ത
  2. a thorny question

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഉത്തരം പറയാൻ പ്രയാസമുള്ള ചോദ്യം
  3. question

    ♪ ക്വെസ്ച്യൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചോദ്യം, പ്രശ്നം, അന്വേഷണം, വിചാരണ, അനുയുക്തി
    3. സംശയം, സന്ദേഹം, വിതർക്കം, ആശങ്ക, വിവാദം
    4. തർക്കവിഷയം, പ്രശ്നം, വിഷമപ്രശ്നം, വാദമുഖം, കാര്യം
    1. verb (ക്രിയ)
    2. ചോദ്യംചെയ്ക, ചോദിക്കുക, ആരായുക, ചുഴിഞ്ഞുചോദിക്കുക, കർശനമായി ചോദ്യം ചെയ്യുക
    3. ചോദ്യം ചെയ്യുക, ചുഴിഞ്ഞു ചോദിക്കുക, തർക്കിക്കുക, വെല്ലുവിളിക്കുക, എതിർക്കുക
  4. questionable

    ♪ ക്വെസ്ച്യണബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചോദ്യം ചെയ്യത്തക്ക, ചോദ്യ, ചോദിക്കത്തക്ക, സന്ദിഗ്ദ്ധമായ, സന്ദേഹാസ്പദമായ
    3. സംശയാസ്പദമായ, സന്ദേഹാസ്പദമായ, സംശയനീയമായ, സംശയിതവ്യ, സംശയിക്കത്തക്ക
  5. call in question

    ♪ കോൾ ഇൻ ക്വസ്റ്റ്യൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സംശയിക്കുക
    3. സത്യസന്ധതയെ സംശയിക്കുക
  6. in question

    ♪ ഇൻ ക്വസ്ച്ചൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഗണനാവിധേയമായ, തർക്കത്തിലിരിക്കുന്ന, വിവാദവിഷയമായ, ചർച്ചയിലിരിക്കുന്ന, പരിഗണനയിലിരിക്കുന്ന
  7. question and answer

    ♪ ക്വെസ്ച്യൻ ആൻഡ് ആൻസർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചോദ്യത്തരരൂപത്തിലുള്ള
  8. beyond question

    ♪ ബിയോണ്ട് ക്വസ്ച്ചൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നിസ്സംശയമായ, നിർവ്വിവാദമായ, സംശയാതീതം, സംശയരഹിതം, സംശയത്തിനവകാശമില്ലാതെ
    3. അവിതർക്കിതമായി, നിരാക്ഷേപമായി, അനിഷേധ്യമായി, സംശയാതീതമായി, സംശയരഹിതമായി
  9. questionably

    ♪ ക്വെസ്ച്യണബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സന്ദിഗ്ദ്ധമായി
    3. സംശയകരമായി
  10. good question

    ♪ ഗുഡ് ക്വസ്ച്ചൻ
    src:crowdShare screenshot
    1. noun (നാമം)
    2. എളുപ്പം ഉത്തരം പറയാനാകാത്ത ചോദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക