-
in deep trouble
♪ ഇൻ ഡീപ് ട്രബിൾ- verb (ക്രിയ)
- ഗുരുതരമായ കുഴപ്പത്തിലാവുക
-
troubled
♪ ട്രബിൾഡ്- adjective (വിശേഷണം)
-
trouble shoot
♪ ട്രബിൾ ഷൂട്ട്- verb (ക്രിയ)
- കമ്പ്യൂട്ടർ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉള്ള തെറ്റുകൾ കണ്ടുപിടിച്ച് പരിഹാരനടപടി നടത്തുക
-
trouble spot
♪ ട്രബിൾ സ്പോട്ട്- noun (നാമം)
- കലാപബാധിത പ്രദേശം
-
trouble
♪ ട്രബിൾ- noun (നാമം)
- verb (ക്രിയ)
-
in trouble in a mess
♪ ഇൻ ട്രബിൾ ഇൻ എ മെസ്- phrase (പ്രയോഗം)
-
trouble-mongering woman
♪ ട്രബിൾ-മംഗറിംഗ് വുമൺ- noun (നാമം)
- കലഹപ്രിയ
-
fish in troubled waters
♪ ഫിഷ് ഇൻ ട്രബിൾഡ് വാട്ടേഴ്സ്- verb (ക്രിയ)
- കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുക
- കലക്കവെള്ളത്തിൽ മീൻപിടിക്കുക
- മറ്റുള്ളവർ കുഴപ്പത്തിലായിരിക്കുമ്പോൾ മുതലെടുക്കാൻ ശ്രമിക്കുക
-
trouble-monger
♪ ട്രബിൾ-മംഗർ- noun (നാമം)
- ഉപദ്രവിക്കുന്നവൻ
- കുഴപ്പക്കാരൻ
-
gas trouble
♪ ഗാസ് ട്രബിൾ- noun (നാമം)
- ആന്ത്രവായുകോപം