- noun (നാമം)
- verb (ക്രിയ)
സത്യസന്ധനും വിശ്വസ്തനും ആയിരിക്കുക
- verb (ക്രിയ)
നിയമപ്രാബല്യമുള്ളതായിരിക്കുക
- noun (നാമം)
- phrasal verb (പ്രയോഗം)
യുക്തിക്കു നിരക്കുന്നതായിരിക്കുക, വിശ്വസിക്കത്തക്കതായി തോന്നുക, വിലപ്പോവുന്നതായിരിക്കുക, പിടിച്ചുനിൽക്കാൻ കഴിയുന്നതായിരിക്കുക, നിഷ്കൃഷ്ടപരിശോധനയ്ക്കു വിധേയമാകുക
- adjective (വിശേഷണം)
ചരിഞ്ഞ, അസന്തുലിതമായ, സമതുലിതമല്ലാത്ത, ഏകപാർശ്വപ്രവണതയുള്ള, ഭാരക്കൂടുതൽകൊണ്ട് ഒരു വശത്തേക്കു തൂങ്ങിക്കിടക്കുന്ന
വക്രമായ, ചരിഞ്ഞ, ഒരു വശത്തേക്കു തൂങ്ങിക്കിടക്കുന്ന, സമതുലിതമല്ലാത്ത, ഒരുവശം മറ്റേവശത്തേക്കാൾ ചെറുതോ നീളം കുറഞ്ഞതോ ആയ
ചരിഞ്ഞുള്ള, വക്രമായ, കുടില, ഗഡുല, കൊക്കര
വക്രമായ, ചരിഞ്ഞ, ഒരു വശത്തേക്കു തൂങ്ങിക്കിടക്കുന്ന, സമതുലിതമല്ലാത്ത, ഒരുവശം മറ്റേവശത്തേക്കാൾ ചെറുതോ നീളം കുറഞ്ഞതോ ആയ