- verb (ക്രിയ)
പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, പകപോക്കുക
- verb (ക്രിയ)
ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, ചെലവു ചെയ്യുക, ചെലവു കൊള്ളുക
- idiom (ശൈലി)
ആദരാഞ്ജലി അർപ്പിക്കുക, അന്തിമോപചാരം അർപ്പിക്കുക, അന്ത്യാഞ്ജലി അർപ്പിക്കുക, അന്ത്യോപചാരമർപ്പിക്കുക, അന്ത്യാഭിവാദ്യം അർപ്പിക്കുക
- verb (ക്രിയ)
കൊടുക്കാനുള്ള പണം മടക്കിക്കൊടുക്കുക, വായ്പ മടക്കിക്കൊടുക്കുക, ബാദ്ധ്യത തീർക്കുക, പണം മടക്കിക്കൊടുക്കുക, കടം വീട്ടുക
കെെക്കൂലി കൊടുക്കുക, കോഴകൊടുക്കുക, കെെക്കൂലി കൊടുത്തു വശത്താക്കുക, അവിഹിതമായി പണം കൊടുക്കുക, ആളെ വിലയ്ക്കുവാങ്ങുക
- verb (ക്രിയ)
വായ്പ മടക്കിക്കൊടുക്കുക, പകരത്തിനു പകരം കൊടുക്കുക, തിരികെ കൊടുക്കുക, തിരിച്ചു കൊടുക്കുക, തീർക്കുക