1. lunch

    ♪ ലഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉച്ചഭക്ഷണം, മദ്ധ്യാഹ്നഭക്ഷണം, മദ്ധ്യാഹ്നഭോജനം, ഉച്ചയൂണ്, മുത്താഴം
  2. post lunch

    ♪ പോസ്റ്റ് ലഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഊണ് കഴിഞ്ഞ്
  3. lunch break

    ♪ ലഞ്ച് ബ്രേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മദ്ധ്യാഹ്നഭക്ഷണവേള
  4. ploughman's lunch

    ♪ പ്ലൗമാൻസ് ലഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. റൊട്ടി
    3. ഒരു തരം ഭക്ഷണം
    4. പാൽക്കട്ടി എന്നിവയും അച്ചാറ് അല്ലെങ്കിൽ സാലഡും ചേർത്തു കഴിക്കുന്ന ഭക്ഷണം
  5. out to lunch

    ♪ ഔട്ട് ടു ലഞ്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിറുക്കുള്ള, ഭ്രാന്തം, ഭ്രാന്തൻ, വാതുല, ഭ്രാന്തുള്ള
    3. കിറുക്കുള്ള, വാതുല, ഭ്രാന്തുള്ള, ഉന്മത്തനായ, ഭ്രാന്തചിത്തനായ
    4. ഭ്രാന്തുപിടിച്ച, ഭ്രാന്തചിത്തനായ, കിറുക്കു പിടിച്ച, മനോനില തെറ്റിയ, മാനസികനില തെറ്റിയ
    5. കിറുക്കുള്ള, വാതുല, ഭ്രാന്തുള്ള, ഉന്മത്തനായ, ഭ്രാന്തചിത്തനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക