1. outstanding

    ♪ ഔട്ട്സ്റ്റാൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധേയമായ, പ്രമുഖമായ, അതിശ്രേഷ്ഠമായ, നല്ല, വളരെ നല്ല
    3. എടുത്തുപറയത്തക്ക, അസാമാന്യമായ, മികച്ച, അത്ഭുതകരമായ, പ്രത്യേകം എടുത്തു പറയത്തക്ക
    4. ചെയ്യേണ്ടതായ, ചെയ്യാതെ വിട്ട, ഇതുവരെ നോക്കാത്ത, തീരാത്ത, പൂർത്തിയായകാത്ത
    5. കൊടുക്കേണ്ടതായ, നല്കേണ്ടതായ, കൊടുക്കാനുള്ള, വിശോദ്ധ്യ, ശേഷ
  2. out-standing

    ♪ ഔട്ട്-സ്റ്റാൻഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രേഷ്ഠമായ, ശ്രദ്ധേയ, അന്യസദൃശ്യമായ, മികച്ച, മിക്ക
  3. outstanding amount

    ♪ ഔട്ട്സ്റ്റാൻഡിംഗ് അമൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാക്കി, വാക്കി, ശേഷം, ദേയം, കൊടുക്കാനുള്ളത്
  4. outstanding payments

    ♪ ഔട്ട്സ്റ്റാൻഡിംഗ് പേമെന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടബാക്കി, ബാക്കി, കുറ്റി, കുടിശ്ശിക, മിച്ചം
  5. be outstanding

    ♪ ബി ഔട്ട്സ്റ്റാൻഡിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മികച്ചുനില്ക്കുക, മികവുകാട്ടുക, അതിശയിക്കുക, വിശേഷിക്കുക, അത്യന്തം ചാതുര്യമുണ്ടായിരിക്കുക
    3. ശോഭിക്കുക, തിളങ്ങുക, പ്രശോഭിക്കുക, നിർഭാസിക്കുക, വെല്ലുക
  6. outstanding payment

    ♪ ഔട്ട്സ്റ്റാൻഡിംഗ് പേമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടം, ഋണം, ബാധ്യത, ഋണബാദ്ധ്യത, ഋണഭാരം
  7. outstandingly

    ♪ ഔട്ട്സ്റ്റാൻഡിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അർത്ഥവത്തായി, സാർത്ഥകമായി, ഗണനാർഹമായി, എടുത്തു പറയത്തക്കവിധം വിശിഷ്ടമായി, വിശേഷാൽ
    3. പ്രത്യേകമായി, വിശേഷേണ, വിശിഷ്യാ, വിശേഷതയായി, വിശേഷവിധിയായി
    4. അത്യന്തം, ഏറ്റം, വളരെ, അധികം, തോനെ
    5. കൂടുതലായി, സവിശേഷമായി, അസാമാന്യമാംവിധം, വിശേഷവിധിയായി, പ്രത്യേകമായി
    6. വളരെ, വളരെയധികം, ഏറെ, വളരെയേറെ, ക്രമാതീതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക