- noun (നാമം)
ചലച്ചിത്രത്തിൽ സ്റ്റുഡിയോയ്ക്കു വെളിയിൽ വച്ച് എടുക്കുന്ന രംഗങ്ങൾ
- noun (നാമം)
പിക്നിക്, വിനോദയാത്ര, ഭക്ഷണം കൂടെക്കൊണ്ടുപോകുന്ന തരത്തിലുള്ള വിനോദയാത്ര, വനഭോജനം, വന്യഭോജനം
- verb (ക്രിയ)
വീടിനുവെളിയിൽ വച്ച് ആഹാരം ഉണ്ടാക്കിക്കഴിക്കുക, ലോഹചട്ടക്കൂട് തീച്ചൂളയ്ക്കുമുകളിൽ വച്ച് ഇറച്ചി ചുട്ടെടുക്കുക, വീടിനുവെളിയിൽ ചീനച്ചട്ടിമാതിരിയുള്ള വറവൽപാത്രത്തിൽ മാംസവും മറ്റും പാകം ചെയ്യുക, കൂർത്ത കമ്പിയിൽ, മാംസക്കഷണങ്ങൾ കോർത്തു ചുട്ടെടുക്കുക
- noun (നാമം)
ഗ്രാമം, സംവസ്ഥം, ദേശം, കുപ്പം, ഗ്രാമപ്രദേശം
- noun (നാമം)
വാതിൽപ്പുറവിരുന്ന്, പുറത്തു തീകൂട്ടി ചുട്ടെടുക്കൽ, ലോഹചട്ടക്കൂട് തീയ്ക്കുമുകളിൽ വച്ച് ഇറച്ചി ചുട്ടെടുക്കൽ, വാതിൽപ്പുറപാചകം, വീടിനുവെളിയിൽ വച്ച് ആഹാരം ഉണ്ടാക്കിക്കഴിക്കൽ