1. outer

    ♪ ഔട്ടർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബാഹ്യ, പുറ, പുറമേയുള്ള, വെളിയിലുള്ള, പുറത്തൂട്ട്
    3. ഏറ്റവും അകലെ കിടക്കുന്ന, ദൂരെയുള്ള, വിദൂരമായ, അകലെയുള്ള, വളരെ അകലെയുള്ള
  2. outer lid

    ♪ ഔട്ടർ ലിഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മൂടി
  3. outer door

    ♪ ഔട്ടർ ഡോർ
    src:crowdShare screenshot
    1. noun (നാമം)
    2. പുറവാതിൽ
    3. ബാഹ്യദ്വാരം
  4. outer skin

    ♪ ഔട്ടർ സ്കിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ബാഹ്യചർമ്മം
  5. outer rind

    ♪ ഔട്ടർ റൈൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പുറന്തോട്
  6. outer cover

    ♪ ഔട്ടർ കവർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉറ
  7. outer garments

    ♪ ഔട്ടർ ഗാർമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പുറംകുപ്പായങ്ങൾ
  8. outer ear

    ♪ ഔട്ടർ ഇയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെവി, കർണ്ണം, കർണ്ണപുടം, കാത്, വേഷ്ടനം
  9. outer side

    ♪ ഔട്ടർ സൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹിർഭാഗം, പുറഭാഗം, പുറം, ബാഹ്യവശം, പുറമേയുള്ള ഭാഗം
  10. outer surface

    ♪ ഔട്ടർ സർഫസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹിർഭാഗം, പുറഭാഗം, പുറം, ബാഹ്യവശം, പുറമേയുള്ള ഭാഗം
    3. പുറം, പുറംഭാഗം, ബാഹ്യം, ബാഹ്യതലം, കാഴ്ചപ്പുറം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക