1. outfit

    ♪ ഔട്ട്ഫിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്ത്രസാമഗ്രികൾ, വേഷഭൂഷ, സജ്ജ, വേഷഭൂഷാദികൾ, ഒരുടുപ്പിനുള്ള മുഴുവൻ വസ്ത്രങ്ങൾ
    3. സാമഗ്രി, കോപ്പ്, പണിയായുധങ്ങൾ, പണിക്കോപ്പ്, തൊഴിലുപകര ണങ്ങൾ
    4. സ്ഥാപനം, സംഘടന, വ്യവസായസ്ഥാപനം, വ്യാപാരസ്ഥാപനം, കൂട്ടുവ്യാപാരശാല.വ്യവസായശാല
    1. verb (ക്രിയ)
    2. സജ്ജമാക്കുക, സന്നദ്ധമാക്കുക, സജ്ജീകരിക്കുക, വേണ്ട ചമയങ്ങൾ നൽകുക, ഉപകരണങ്ങൾ നൽകുക
  2. outfits

    ♪ ഔട്ട്ഫിറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉടയാട, വേഷം, വസ്ത്രം, വേഷഭൂഷണം, അങ്കച്ചമയം
    3. വസ്ത്രശേഖരം, വസ്ത്രങ്ങൾ, വേഷഭൂഷകൾ, വേഷവിധാനങ്ങൾ, ഉടുപ്പുകെട്ട്
    4. ആർഭാടവസ്ത്രം, ചമയം, പ്രത്യേക അവസരത്തിനു വേണ്ട വസ്ത്രം, വസ്ത്രങ്ങൾ, ഉടുപ്പുകൾ
  3. outfitted

    ♪ ഔട്ട്ഫിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സജ്ജീകരിച്ച, സജ്ജീകരണങ്ങളുള്ള, അലങ്കൃത, മുത്തണി, ലാഞ്ഛിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക