- noun (നാമം)
പൊട്ടിത്തെറിക്കൽ, സ്ഫോടനം, പൊട്ടിത്തെറി, വിസ്ഫോടം, പൊട്ടിപ്പുറപ്പെടൽ
ഒഴുക്ക്, പ്രവാഹം, പ്രവാഹവേഗം, നിർഗമനം, സ്രവണം
വർഷിക്കൽ, വർഷം, ഒഴുക്ക്, പ്രവാഹം, പ്രവാഹവേഗം
ക്രോധപാരവശ്യം, വിക്ഷോഭം, പ്രകമ്പനം, പൊട്ടിയൊഴുകൽ, പൊട്ടിക്കരച്ചിൽ
ബഹിർഗ്ഗമനം, നിർഗ്ഗമനം, വിസരം, ഉത്ഭവം, ഒഴുക്ക്