അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
outgoing
♪ ഔട്ട്ഗോയിംഗ്
src:ekkurup
adjective (വിശേഷണം)
സ്നേഹത്തോടും ആത്മവിശ്വാസത്തോടും കൂടി മറ്റുള്ളവരുമായി ഇടപഴകുന്ന, ബാഹ്യലോകത്തിൽ കൂടുതൽ തൽപരനായ, മിത്രഭാവമുള്ള, ബഹിർമ്മുഖ, ആന്തരനിരോധമില്ലാത്ത
വിട്ടുപോകുന്ന, ഒഴി, മാറുന്ന, പിരിഞ്ഞുപോകുന്ന, നിർവർത്തക
outgoings
♪ ഔട്ട്ഗോയിംഗ്സ്
src:ekkurup
noun (നാമം)
ചെലവുകൾ, മുടക്കുമുതലുകൾ, ചെലവ്, മുടക്ക്, വ്യയം
outgo
♪ ഔട്ട്ഗോ
src:crowd
noun (നാമം)
വ്യയം
പുറത്തേക്കു പോകുന്ന വസ്തു
outgoing person
♪ ഔട്ട്ഗോയിംഗ് പേഴ്സൺ
src:ekkurup
noun (നാമം)
ബഹിർമുഖൻ, ബാഹ്യലോകത്തിൽ കൂടുതൽ താൽപര്യമുള്ളയാൾ, സാമൂഹികമായി ഇടപഴകാൻ കൊള്ളാവുന്നയാൾ, സ്നേഹത്തോടും4 ആത്മവിശ്വാസത്തോടും കൂടി മറ്റുള്ളവരുമായി ഇടപഴകുന്നയാൾ, ഇണക്കമുള്ളയാൾ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക