1. outlandish

    ♪ ഔട്ട്ലാൻഡിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാട്ടിലെങ്ങുമില്ലാത്ത, വിചിത്രമായ, വിലക്ഷണമായ, പ്രത്യേകതരക്കാരനായ, അതിവിചിത്രമായ
  2. outlandishness

    ♪ ഔട്ട്ലാൻഡിഷ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെചിത്ര്യം, വിചിത്രത, വിലക്ഷണത, അപൂർവ്വത, പുത്തരി
    3. അന്യത, വിചിത്രത, അസാധാരണത്വം, വിലക്ഷണത, അപാരമ്പര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക