അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
outlaw
♪ ഔട്ട്ലോ
src:ekkurup
noun (നാമം)
നിയമഭ്രഷ്ടൻ, പിഴയാളൻ, പിഴയൻ, പിഴയാളി, കുറ്റക്കാരൻ
verb (ക്രിയ)
നിയമഭ്രഷ്ടനാക്കുക, നിയമഭ്രഷ്ടു കല്പിക്കുക, നിയമരക്ഷയിൽ നിന്നു പുറത്താക്കുക, നിരോധിക്കുക, നിയമംമൂലം വിലക്കുക
നാടുകടത്തുക, ബഹിഷ്കരിക്കുക, ഊരുവിലക്കുക, രാജ്യഭ്രഷ്ടനാക്കുക, നിഷ്കാസനം ചെയ്ക
outlawed
♪ ഔട്ട്ലോഡ്
src:ekkurup
adjective (വിശേഷണം)
നിയമാനുസൃതമല്ലാത്ത, അവിധി, നിയമവിരുദ്ധം, ചട്ടവിരുദ്ധമായ, അവെെധ
നിയമവിരുദ്ധം, ന്യായവിരുദ്ധം, നീതിവിരുദ്ധം, നിയമാനുസൃതമല്ലാത്ത, അവെെധ
നിയമവിരുദ്ധമായ, വ്യാജമായ, നിയമമനുവദിക്കാത്ത, നിയമസാധുതയില്ലാത്ത, നിയമത്തിന്റെ പിൻബലമില്ലാത്ത
ശിക്ഷാർഹമായ, ദണ്ഡനാർഹ, ദണ്ഡനീയ, ദണ്ഡാർഹ, ശാസ്യ
നിഷിദ്ധ, രുദ്ധ, നിരുദ്ധ, പ്രത്യാഖ്യാത, തടയപ്പെട്ട
outlawing
♪ ഔട്ട്ലോയിംഗ്
src:ekkurup
noun (നാമം)
നിരോധനം, വിലക്ക്, നിരോധിക്കൽ, അവഗ്രഹണം, തടയൽ
നിരോധനം, നിരോധം, യോഗം, വിലക്ക്, വെലക്ക്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക