1. outlined

    ♪ ഔട്ട്ലൈൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൂചിപ്പിക്കപ്പെട്ട
    3. രേഖാരൂപമാത്രമായ
  2. outline

    ♪ ഔട്ട്ലൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. രൂപരേഖ, ബാഹ്യരൂപചിത്രം, ബാഹ്യലേഖ, പുറംവര, ബാഹ്യരൂപരേഖ
    3. ഏകദേശധാരണ, നഖചിത്രം, രേഖാചിത്രം, വ്യാഖ്യ, സംക്ഷിപ്തവിവരണം
    1. verb (ക്രിയ)
    2. ബാഹ്യരേഖ വരയ്ക്കുക, നിഴൽചിത്രം വരയ്ക്കുക, ഛായാരൂപമുണ്ടാകുക, തിട്ടപ്പെടുത്തുക, അതിർത്തി നിർണ്ണയിക്കുക
    3. ചുരുക്കിപ്പറയുക, സൂചിപ്പിക്കുക, സൂചന മാത്രം നൽകുക, അപൂർണ്ണമായ രൂപരേഖ നൽകുക, ഏകദേശധാരണ നൽകുക
  3. rough outline

    ♪ റഫ് ഔട്ട്ലൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നക്കൽ, ആദ്യരേഖ, ആദ്യലേഖ, പ്രഥമലേഖ്യം, ആലേഖ്യം
  4. course outline

    ♪ കോഴ്സ് ഔട്ട്ലൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സിലബസ്സ്, പാഠ്യപദ്ധതി, പാഠപദ്ധതി, പാഠ്യപരിപാടി, പാഠപരമ്പര
  5. give an outline of

    ♪ ഗിവ് ആൻ ഔട്ട്ലൈൻ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംക്ഷേപിച്ചു പറയുക, സംഗ്രഹിക്കുക, സംക്ഷേപിക്കുക, സംക്ഷിപ്തമായി പറയുക, രേഖാചിത്രം വരയ്ക്കുക
    1. verb (ക്രിയ)
    2. സംക്ഷേപിക്കുക, സംഗ്രഹിക്കുക, ചുരുക്കിപ്പറയുക, സംക്ഷിപ്തമാക്കുക, ചുരുക്കം വാക്കുകളിലൊതുക്കുക
    3. സംഗ്രഹിക്കുക, സംക്ഷേപിക്കുക, ചുരുക്കിപ്പറയുക, സംക്ഷിപ്തമാക്കുക, ചുരുക്കം വാക്കുകളിലൊതുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക