1. outlook

    ♪ ഔട്ട്ലുക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാഴ്ചപ്പാട്, വീക്ഷണം, വീക്ഷണകോൺ, വീക്ഷണകോണം, വീക്ഷണഗതി
    3. വിശാലദൃശ്യം, കാഴ്ച, വീക്ഷണപരിധി, ദൃശ്യം, വിശാല പ്രകൃതിദൃശ്യം
    4. ഭാവിവീക്ഷണം, വിജയസാദ്ധ്യത, മാനസികവീക്ഷണം, ഭാവിയിലുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചുള്ള വീക്ഷണം, പ്രത്യാശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക